ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]
കുറച്ചു ദിവസം കഴിഞ്ഞേ വരൂ എന്ന കാര്യം."
"ആ പറഞ്ഞു. പക്ഷെ നാളെ തന്നെ തിരിച്ചു വരണം എന്നാ അമ്മ പറഞ്ഞത്..,? "
"നാളെതന്നെയോ? അപ്പോൾ നമ്മുടെ ആദ്യ രാത്രി..?"
"അത് പിന്നെ ആകാം.. "
"പിന്നെയോ..? അതുവരെ കാത്ത് നിൽക്കാൻ ഒന്നും എനിക്ക് വയ്യ ശ്രീയേട്ടാ. ഇനിയും മൂന്നാല് ദിവസം കഴിഞ്ഞാൽ എനിക്ക് പിരീഡ് ആകും. പിന്നെ അഞ്ചു ദിവസം കാത്ത് നിൽക്കണം. എനിക്ക് ഇനി ശ്രീയേട്ടനെ പിരിഞ്ഞു നിൽക്കാൻ ഒന്നും വയ്യ. എനിക്ക് എന്നും ശ്രീയേട്ടന്റെ കൂടെ കഴിയണം."
"അതിന് ഇപ്പോൾ എന്ത് ചെയ്യും...? അച്ഛനും അമ്മയും സമ്മതിച്ചിട്ട് വേണ്ടേ ഒന്നിച്ചു കഴിയാൻ..അതിന് സമയം എടുക്കില്ലേ..?"
"അതുവരെ കാത്തുനിൽക്കാൻ ഒന്നും എനിക്ക് പറ്റില്ല ശ്രീയേട്ടാ. എനിക്ക് ശ്രീയേട്ടന്റെ കൂടെ കഴിയണം. നാളെ മുതൽ തന്നെ. നാളെ മുതൽ ഞാൻ ശ്രീയേട്ടന്റെ ഭാര്യയാണ്. "
" എന്നുവച്ച് ഇപ്പോൾ എന്ത് ചെയ്യാനാ മോളെ ? എനിക്കും ആഗ്രഹമില്ലാഞ്ഞിട്ടാണോ..?
" എന്നാൽ ഞാൻ ഇന്നലെ വന്നത് പോലെ രാത്രിയിൽ ശ്രീയേട്ടന്റെ വീട്ടിൽ വരും.. അവിടെ വെച്ച് നമ്മൾ ആദ്യ രാത്രി ആഘോഷിക്കും. എനിക്ക് എന്റെ ശ്രീയേട്ടനെ വേണം.."
"അതൊന്നും വേണ്ട പെണ്ണെ. അമ്മ സമ്മതിച്ചു.. നമുക്ക് രണ്ടാൾക്കും കുറച്ചു ദിവസം മുത്തിന്റെ കൂടെ കഴിയാം. എന്നിട്ട് ആലോചിക്കാം എന്ത് വേണം എന്ന്. "
" സത്യമാണോ? അമ്മ സമ്മതിച്ചോ? അപ്പോൾ നമ്മുടെ ആദ്യരാത്രി നാളെത്തന്നെ നടക്കും അല്ലേ ശ്രീയേട്ടാ?"
" വേണോ നാളെത്തന്നെ വേണോ..? നമുക്ക് ഒന്ന് രണ്ട് ദിവസം കഴിഞ്ഞിട്ട് പോരെ.? "
" പോര പോര നാളെ തന്നെ വേണം. എനിക്ക് എന്നെ നാളെത്തന്നെ മുഴുവനായും ശ്രീയേട്ടനെ തരണം. നമ്മൾ ചെയ്യാൻ ബാക്കിവെച്ചത് മുഴുവനും നാളെത്തന്നെ ചെയ്യണം. എനിക്ക് എല്ലാ രീതിയിലും ശ്രീയേട്ടന്റെ ആവണം. "
" എന്നാൽ എന്തിനാ നാളെയാക്കുന്നത്? ഇപ്പോൾ തന്നെ ആയാലോ? ഇപ്പോൾതന്നെ ഞാൻ അങ്ങോട്ട് വരാം. എന്നിട്ട് നമുക്ക് ആദ്യരാത്രി ആഘോഷിക്കാം.. "
" വരുന്നോ വരുന്നെങ്കിൽ വാ. ഇല്ലെങ്കിൽ ഞാൻ അങ്ങോട്ട് വരാം. വേണോ ഞാൻ വരണോ..?"
" വേണ്ട നാളെ ഒരു ദിവസം കൂടി കാത്തുനിൽക്കാം. എന്നിട്ട് രാത്രിയാക്കണ്ട ആദ്യ ദിവസം മുഴുവനും ആഘോഷിക്കാം."
" വന്നു കിടക്ക് പെണ്ണേ... സമയം ഒരുപാട് ആയി. എന്റെ മോൻ കിടന്നു ഉറങ്ങിക്കോട്ടെ" മുത്ത് ഫിദയോട് പറഞ്ഞു . അതുകേട്ട് ഫിദ ചോദിച്ചു.
"ശ്രീയേട്ടാ ഞാൻ ഫോൺ വെച്ചോട്ടെ..? മുത്ത് വിളിക്കുന്നുണ്ട്. നീ രാവിലെ കാണാം."
" എന്നാൽ ശരി എന്റെ സുന്ദരിക്കുട്ടി നല്ല സ്വപ്നങ്ങൾ കണ്ടു ഉറങ്ങിക്കോ."
" ഗുഡ് നൈറ്റ്. ശ്രീയേട്ടാ.. ഐ ലവ് യു ശ്രീയേട്ടാ..ഉമ്മ ഉമ്മ ഉമ്മ. "
" ഗുഡ് നൈറ്റ് ഫിദക്കുട്ടി.. ഐ ലവ് യു മൈ സ്വീറ്റ് ഫിദ കുട്ടി. ഉമ്മ ഉമ്മ ഉമ്മ "
അങ്ങനെ ഫിദയോട് സംസാരിച്ചു കിടന്നുറങ്ങി. പിറ്റേദിവസം രാവിലെ എഴുന്നേറ്റു . വേഗം റെഡിയായി. അപ്പോഴാണ് അച്ഛൻ വന്ന് പറഞ്ഞത്.
" ഡാ
💬 Comments
View all comments