ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 6 [ഏകൻ]
കുഞ്ഞിന്റെ കാര്യമായിരിക്കും.
മുത്ത് മുറിയിൽ നിന്നു ഇറങ്ങിപ്പോയപ്പോൾ തന്നെ ഫിദ എന്റെ കയ്യിൽ പാൽ ഗ്ലാസ് തന്നിട്ട് പോയി വാതിൽ പൂട്ടിയിട്ടു വന്നു. എന്റെ അടുത്തിരുന്നു.
അവളുടെ മുഖത്തു നാണം ഉണ്ടായിരുന്നു.
" എന്താ എന്റെ പെണ്ണിന്റെ മുഖത്തൊരു നാണം.? "
"ഏയ്! എനിക്ക് നാണം ഒന്നുമില്ല. നോക്കിയേ."
അങ്ങനെ പറഞ്ഞു അവൾ മുഖത്ത് നോക്കി ചിരിക്കാൻ ശ്രമിച്ചു. എന്നാൽ അധികം സമയം അവൾക്ക് അങ്ങനെ നോക്കിനിൽക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും നാണിച്ച് തലതാഴ്ത്തി.
" എന്തിനാ ഇങ്ങനെ നാണിക്കുന്നേ? ഈ നാണം നിന്നെ കൂടുതൽ സുന്ദരിയാക്കുന്നുണ്ട്. എന്നാലും ഈ നാണം എന്റെ പെണ്ണിന് വേണ്ട. "
" കല്യാണം കഴിഞ്ഞ ദിവസമല്ലേ? ഇത്തിരി നാണമായിക്കോട്ടെ എന്ന് കരുതിയിട്ടാ. "
അവൾ പറയുന്നത് കേട്ട് ഞാൻ ചിരിച്ചു.
" സാരിയിൽ എങ്ങനെയുണ്ട് എന്നെ കാണാൻ.. മൊഞ്ചുണ്ടോ.? "
" അതു പറയാനുണ്ടോ? നീ ഒരു ലോക സുന്ദരി അല്ലേ? എന്റെ മൊഞ്ചത്തിപെണ്ണ്."
" വേഗം പാല് കുടിക്ക്. എന്നിട്ട് പാതി കുടിച്ചിട്ട് എനിക്ക് താ. അല്ലെങ്കിൽ പാലിന്റെ ചൂടാറും. " ഫിദ പറഞ്ഞു
ഞാൻ കുറച്ച് പാൽ കുടിച്ച് ബാക്കി അവൾക്ക് കൊടുത്തു.
അവൾ അത് വാങ്ങി. എന്നെ നോക്കിയശേഷം ബാക്കി കുടിച്ച ശേഷം ഗ്ലാസ് അവിടെ മേശയിൽ വച്ചു. ഞാൻ എഴുനേറ്റു അവളെ കെട്ടിപിടിച്ചു അവളുടെ മുഖത്തു നിറയെ ഉമ്മ വെച്ചു. അവളുടെ ചോര ചുണ്ടുകൾ പതിയെ നുണഞ്ഞു.
" നമുക്ക് ഈ സാരി അഴിച്ചു മാറ്റിയാലോ.?? " ഞാൻ ചോദിച്ചു.
" എന്തേ സാരിയിൽ കാണാൻ മൊഞ്ച് ഉണ്ടെന്ന് പറഞ്ഞിട്ട്.. ഇപ്പോൾ എന്തിനാ അഴിക്കുന്നത്. "
" നീ ശരിക്കും ഒരു മണ്ടിയാണോ പെണ്ണേ!!? സാരി അഴിക്കാതെ എങ്ങനെയാ ആദ്യരാത്രി ആഘോഷിക്കുന്നത് ? എന്തേ ഇന്ന് ആദ്യരാത്രി ആഘോഷിക്കണമെന്നില്ലേ..? "
" ഉണ്ട് ഉണ്ട് ഞാൻ ഇപ്പോൾ അഴിക്കാം. "
" വേണ്ട ഞാൻ തന്നെ അഴിച്ചുതരാം.. "
അങ്ങനെ പറഞ്ഞു ഞാൻ അവളെ വീണ്ടും കെട്ടിപ്പിടിച്ചു. അവളുടെ മുഖത്തു ഉമ്മ വച്ചു. അവളുടെ ചുണ്ടുകൾ ചപ്പി വലിച്ചു. പിന്നെ അവളുടെ കഴുത്തിലേക്ക് ഇറങ്ങി കഴുത്തിലും ഉമ്മവെച്ചു. അതുകഴിഞ്ഞ് അവളുടെ സാരിമെല്ലേ അഴിച്ചു മാറ്റി.
" വാ നമുക്ക് ഇനി കിടക്കാം ബാക്കി കാര്യങ്ങൾ കിടന്നുകൊണ്ട് ചെയ്യാം. " ഞാൻ പറഞ്ഞു.
" കിടക്കുന്നതിനു മുൻപ് ഞാൻ ശ്രീയേട്ടന്റെ ഷർട്ട് അഴിച്ചു മാറ്റട്ടെ."
അങ്ങനെ പറഞ്ഞു അവൾ എന്റെ ഷർട്ട് അഴിച്ചു മാറ്റി. എന്റെ നെഞ്ചിൽ ഉമ്മ വെച്ചു. അതിനുശേഷം ഇന്നലെ മുറിയിൽ കൊണ്ടുവന്ന തേൻ കുപ്പിയെടുത്തു കാണിച്ചിട്ട് ചിരിച്ചു.
" ഇതെന്തിനാ ഇപ്പോൾ അത് എടുക്കുന്നത്.? "
" അത് എനിക്ക് ആവശ്യമുണ്ട്. " അവൾ പറഞ്ഞു.
എന്നിട്ട് ആ തേൻ കുപ്പിയിൽ നിന്നും കുറച്ചു തേൻ എടുത്ത്. അവളുടെ ചുണ്ടിൽ തേച്ചു. അതിന് ശേഷം അവളുടെ ചുണ്ടുകൾ നുണയാനായി എനിക്ക് തന്നു.
പിന്നെ കട്ടിലിൽ കയറി കിടന്നു. ഞാൻ അവളുടെ അരികിൽ കിടന്നു.
💬 Comments
View all comments