ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 6 [ഏകൻ]
അവൾ എന്തിനാ ശ്രീയേട്ടനെ വിളിച്ചത്.?."
"അവൾ ആണ് അമ്മ എനിക്ക് വേണ്ടി കണ്ടു വെച്ച പെണ്ണ്. അമ്മ പോയി അവർക്ക് വാക്ക് കൊടുത്തു അവളെ ഞാൻ വിവാഹം കഴിക്കും എന്ന്.... അമ്മ എനിക്ക് തരാം എന്ന് പറഞ്ഞ സർപ്രൈസ് ആണ് രേഷ്മ. അമ്മ എനിക്ക് തരാം എന്ന് പറഞ്ഞ സമ്മാനം...'"
ഫിദയുടെ കണ്ണ് നിറഞ്ഞു. അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു.
"അവൾ ശ്രീയേട്ടന്റെ പെണ്ണോ...? ശ്രീയേട്ടൻ അവളെ വിവാഹം കഴിക്കാനോ..? അപ്പോൾ ഞാനോ..? ഞാൻ അല്ലേ ശ്രീയേട്ടന്റെ പെണ്ണ്..? ശ്രീയേട്ടന്റെ ഭാര്യ.."
തുടരും.
ബൈ
സ്നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
ഏകൻ.
എഴുതിയത് ഇവിടെ പോസ്റ്റ് ചെയ്യുന്നു..അടുത്തത് വലിയൊരു പാർട്ട് തന്നെ തരാൻ ശ്രമിക്കം.. സമയവും .. മനസ്സും ഒരുപോലെ ആകുന്നില്ല.. അതാണ് ചെറിയ പാർട്ട് ആയത്.
ഏകാന്തതയിൽ തെളിഞ്ഞ മനസ്സോടെ ഇരുന്നാൽ മാത്രമേ നന്നായി എഴുതാൻ കഴിയൂ. അതുകൊണ്ട് ഇത് എത്രത്തോളം നന്നായി എന്ന് അറിയില്ല. നല്ല മനോഹരമായ ആദ്യ രാത്രി ആണ് എന്റെ മനസ്സിൽ ഉണ്ടായിരുന്നത്. വളരെ വികാരത്തോടെയും നാണത്തോടെയും നടക്കുന്ന ആദ്യ രാത്രി. എന്നാൽ എഴുതി വന്നപ്പോൾ ഇങ്ങനെ ആയി. സാരമില്ല ഇനിയും ഒരുപാട് രാത്രീകളും പകലുകളും വരാൻ ഉണ്ട്. നമുക്ക് അതിൽ നോക്കാം.
💬 Comments
View all comments