0%

Chapter Title : ഫ്ലാഷ്ബാക്ക് 1 [Mr V Lover]

Author : Kambikathakal Read All Parts 1K

അഞ്ചു :- അറിയാം.. പക്ഷെ നന്നായി തിരുമ്മണം... നല്ല വേദന ഉണ്ടാകും.

ബാലു :- നിനക്ക് കുഴപ്പം ഒന്നും ഇല്ലാലോ.. ഞാൻ ഓക്കേ പറയട്ടെ

അഞ്ചു :- എന്ത് കുഴപ്പം.. ഞാൻ ഏറ്റവും കൂടുതൽ തിരുമ്മിയത് മുട്ടിലാണ്. പുള്ളിക്ക് എത്ര പ്രായം കാണും.

ബാലു :- 52 വയസുണ്ടാകും

അഞ്ചു :- പാവം ഈ വയസാം കാലത്ത് നടക്കാൻ പാടായിരിക്കും. നമുക്ക് ശെരിയാക്കാം. ചേട്ടൻ വിഷമിക്കണ്ട.

രണ്ടുപേരും ചിരിച്ചു. പാവം അഞ്ചുവിന് അറിയില്ലല്ലോ നാളെ അവളെത്തേടി വരുന്നത് അവളുടെ കന്യകത്വം കവർന്ന് ആസ്വദിക്കാൻ വരുന്ന കാട്ടാളനാണ് എന്ന്.

പിറ്റേന്ന് രാവിലെ തന്നെ ബാലു ഓഫീസിൽ എത്തി. അലീക്കയും പ്രവർത്തകരും എല്ലാം നേതാവിനെ വരവേൽക്കാൻ റെഡിയായി നിൽക്കുന്നു. അവരുടെ കൂടെ അവനും നിന്നു. പെട്ടന്ന് ദൂരെ നിന്നും സൈറൻ വെച്ച ഒരു വണ്ടി വരുന്നത് കണ്ടു. അലീക്ക പറഞ്ഞു "നേതാവ് വരുന്നുണ്ട്" പാർട്ടി ഓഫീസിന്റെ കാർപോർചിലേക്ക് വണ്ടി കേറ്റി നിർത്തി.

അലീക്ക ഓടിച്ചെന്നു പുറകിലത്തെ ഡോർ തുറന്ന് കൊടുത്തു. അതിൽ നിന്നും കൈയ്യിൽ ഒരു വടിയും കുത്തി ഒരാൾ പുറത്തേക്ക് ഇറങ്ങി വന്നു. അയാളെ കണ്ട് ബാലു അന്തം വിട്ട് നിന്നു. 52 വയസ് എന്ന് പറഞ്ഞപ്പോൾ ബാലു കരുതി മുടിയൊക്കെ നരച്ചു ഒരു കിളവൻ ആകും എന്ന്. പക്ഷെ പുള്ളിക്കാരന്റെ ഒരു മുടി പോലും കറുത്തതിട്ടില്ല.

നല്ല ആരോഗ്യം ഉള്ള ശരീരം. നടത്തതിൽ മാത്രം ചെറിയ ഒരു ചട്ട് ഉള്ള പോലെ. അലീക്ക നേതാവിന്റെ ചെവിയിൽ എന്തോ പറഞ്ഞു. മുഖത്തെ സന്തോഷം ബാലു കണ്ടു. നേതാവ് നേരെ

💬 Comments

View all comments