Chapter Title : ഫ്ലാഷ്ബാക്ക് 1 [Mr V Lover]
ചെയ്യും. അത് മാത്രമല്ല എനിക്ക് ഇക്കയോട് ഒറ്റക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.
എന്റെ മുഖഭാവം കണ്ടിട്ടായിരിക്കണം ഇക്ക പെട്ടന്ന് നിശബ്ദനായി. അലീക്ക ആണ് ഈ ഓഫീസിൽ ഇൻചാർജ്. അതുകൊണ്ട് അലീക്ക എല്ലാരേയും തിരിഞ്ഞ് ഒന്ന് നോക്കിയതേ ഒള്ളു എല്ലാരും ഇറങ്ങിപ്പോയി. ശേഷം ഞാനും ഇക്കയും അവിടെ ഒരു കസേരയിൽ ഇരുന്നു.
ഇക്ക :- എന്താടാ എന്ത് പറ്റി.
ആരും അറിയാതെ എതിർ പാർട്ടിയിലുള്ള കുറച്ച് നീക്കങ്ങൾ ഞാൻ കണ്ടുപിടിച്ചു.
ബാലു :- ഇക്ക ഞാൻ പറയുന്നത് കേട്ട് പേടിക്കരുത്. നമ്മുടെ എതിർ പാർട്ടിയിൽ നടന്ന ഗൂഡലോചനയിൽ ഞാനും ഉണ്ടായിരുന്നു. ഇക്കയെ അടുത്ത തവണ നമ്മുടെ നേതാവ് വരുന്നതിന് മുന്നേ വീട്ടിക്കൊല്ലാൻ പ്ലാൻ ഇട്ടിട്ടുണ്ട്.
ഇക്ക :- എന്ത്...
ബാലു :- അടുത്ത ഇലക്ഷന് ഇക്ക ഉണ്ടാവരുത് അതാണ് അവരുടെ ലക്ഷ്യം.
ഇക്ക :- കാര്യം നീ ചെയ്തത് നല്ലതൊക്കെത്തന്നെ.. പക്ഷെ മോനെ നിന്നെ അവന്മാർ പൊക്കിയാലുള്ള അവസ്ഥ നീ ആലോചിച്ചിട്ടുണ്ടോ... നിന്നെ കൊന്ന് കളയും...
ബാലു :- ഈ ജീവിതത്തിൽ ഇങ്ങനെ ഒരു ജോലി തന്ന പാർട്ടിക്കും ഇക്കാക്കും വേണ്ടി ഞാൻ മരിക്കാനും തയ്യാറാണ്.
ഇത് പറയുമ്പോൾ അവന്റെ കണ്ണിൽ ഉണ്ടായ ചുവപ്പിൽ നിന്നും ഇക്കാക് മനസിലായി ഇവൻ പാർട്ടിക്ക് വേണ്ടി എന്തും ചെയ്യുന്ന പയ്യനാണ്. ഇവനെ ആർക്കും വിട്ടുകൊടുക്കരുത്.
ഇക്ക :- നിന്റെ ധൈര്യം സമ്മതിച്ചു മോനെ. നിനക്ക് ഞാൻ എന്ത് തരുമെടാ ഇതിന് പകരം...
ബാലു :- എനിക്ക് ഇവിടെ സ്ഥിരമായി ഒരു ജോലി തന്നാൽ മതി.
അതിന് ശേഷം അവർ വ്യക്തമായ ഒരു പ്ലാൻ റെഡിയാക്കി. കൊല്ലാൻ വന്നവരെ വളഞ്ഞിട്ട് ആക്രമിക്കാൻ. ഇതിനിടയിൽ ഇക്ക നേതാവിനെ വിവരം അറിയിച്ചു. നേതാവും അവരുടെ പ്ലാനിനോട് യോചിച്ചു.
പിന്നീട് സംഭവിച്ചതെല്ലാം പത്ര വാർത്തയാണ്. "പാർട്ടി സംഘർഷത്തിൽ 4 പേർ മരിച്ചു "
ഈ ഒരു സംഭവം കഴിഞ്ഞിട്ട് ഇപ്പോൾ 4 വർഷമായി. ബാലുവിന് ഇപ്പൊ 23 വയസ്. എല്ലാവർക്കും ഒരു കൊച്ചു നേതാവായി ബാലു തന്റെ പൊളിറ്റിക്കൽ കരിയർ ആരംഭിച്ചു. എങ്കിലും അലിക്ക അവനെ തനിക്ക് പകരം ഇലക്ഷന് സീറ്റ് കൊടുക്കാനായി നേതാവിനോട് ഫോണിലൂടെ ഓഫീസിൽ ഇരുന്ന് ആരും ഇല്ലാത്ത സമയം നോക്കി സംസാരിച്ചു. പക്ഷെ നേതാവ് അതിനോട് എതിർത്തു. ചെറിയ പയ്യനല്ലേ എന്ന് പറഞ്ഞു. എന്നാലും അവനെ ഒന്ന് കൺസിഡർ ചെയ്യണമെന്ന് പറഞ്ഞ് ഒരു വിധത്തിൽ സമ്മതിപ്പിച്ചു.
നേതാവ്
💬 Comments
View all comments