0%

Chapter Title : ഫ്രണ്ട്ഷിപ് 2 [അത്തി]

Author : Kambikathakal Read All Parts 2K
പിടിച്ചു. അപ്പോഴേക് എബിയും വന്നു… എടാ നോക്കിയെടാ… അവൻ എന്നെ നോക്കി പൊട്ടിച്ചിരിക്കാൻ തുടങ്ങി, എന്താടാ…? പെട്ടെന്ന് എനിക്ക് കത്തി എന്റെ ചുണ്ട് പൊട്ടിയിരിക്കുന്നത് കണ്ടിട്ടാണ് …എന്ന്… ആന്റി ചിരി അമർത്തി തിരിഞ്ഞു നടന്നു… ഞാൻ - എന്താടാ ഇത്ര കിണിക്കാൻ..? അളിയാ ചുണ്ടെൽ പഴുതാര കടിച്ചോ..കവിളിലും ഉണ്ടല്ലോ… പഴുതാരയല്ല നിന്റെ പെങ്ങൾ ഹ…ഹ…. ഹ്…എന്നാലും പൂച്ചയെ കണക്കു ഇരുന്ന പെണ്ണാ അളിയനെ ചെയ്തു വച്ചേക്കുന്ന കണ്ടില്ലേ ഡാഡി. അപ്പോഴേക്കും അങ്കിലും വന്നു. അങ്കിൾ എന്നെ നോക്കി, ഒരു ആക്കിയ ചിരി ചിരിച്ചു അകത്തേയ്ക്ക് പോയി ഞാൻ -എടാ നിനക്കെന്തിന്റെ കേടാ.. അളിയാ നീ ഇവിടെ നില്ല്.. ബാക്കി അവൾക്കു… ആന്റി ചെന്നു അവളെ ഭക്ഷണം കഴിക്കാൻ വിളിച്ചോണ്ട് വന്നു. ഇനി നീ തന്നെ നിന്റെ കെട്ട്യോനു വിളമ്പി കൊടുക്കണം. എനിക്കെങ്ങും വയ്യ… ദേ എന്നെ കൊണ്ടൊന്നും പറയിക്കരുത്. അവൾ വന്നു എനിക്കെന്തോ എടുത്തു തന്നു. മോളെ നിന്റെ നെറ്റിയിൽ എന്ത് പറ്റി… അതിന്നലെ സ്ലിപ്പായി വീണപ്പോ കട്ടിലിൽ തട്ടിയതാ.. എബി – അളിയാ അളിയന്റെ ചുണ്ടെങ്ങനെ പൊട്ടിയതാ…അതും സ്ലിപ്പ് ആയതാണോ… ഇതും പറഞ്ഞു അവൻ അവിടെ ഇരുന്നു ചിരിക്കാൻ തുടങ്ങി. ഞാൻ അവനെ നോക്കി മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു.. എവിടെ കേൾക്കാൻ. എനിക്ക് കല്യാണം വേണ്ട, ഞാൻ ഇവിടെ എങ്ങാനും കഴിഞ്ഞോളം…എന്ന് പറഞ്ഞവരൊക്കെ ഇവിടെ ഒരു ചെറുക്കന്റെ മുഖം കാണിച്ചു വച്ചിരിക്കുന്നത് കണ്ടാ… അത് കേട്ട് എനിക്ക് ഭക്ഷണം മണ്ടയിൽ കേറി. ഞാൻ കഴിപ്പ് നിർത്തി എഴുനേറ്റു, അവളും ദേഷ്യപ്പെട്ടു അകത്തേയ്ക് കയറി പോയി. നിനക്ക്

💬 Comments

View all comments