0%

Chapter Title : ഫ്രണ്ട്ഷിപ് 2 [അത്തി]

Author : Kambikathakal Read All Parts 2K
എന്തിന്റെ കേടാ എബി…. എബി – അവൾ കല്യാണം വേണ്ട എന്നൊക്കെ പറഞ്ഞു ഇവിടെ കിടന്നു കാണിച്ച ഷോ നിനക്ക് അറിയില്ല. കുറച്ചു കഴിഞ്ഞു ഫോണെടുക്കാൻ മുറിയിലേക്ക് പോയി,ട്രീസ അവിടെ ഇരുന്നു ഏതോ ബുക്ക്‌ വായിക്കുന്നുണ്ട്.
അതെ ഒന്ന് നിന്നെ…. കണ്ട പെണ്ണുങ്ങളുട കിടന്നു കൂത്താടിയിട്ട് എന്റെ പേര് പറയല്ലു… കേട്ടല്ലോ… ഞാൻ ഒന്നും മിണ്ടാൻ നിന്നില്ല, രണ്ടു കൈ കൂട്ടിഅടിച്ചാലല്ലേ ശബ്ദമുണ്ടാകൂ… ഞാൻ ഫോണുമെടുത്തോണ്ട് ഇറങ്ങാനും എബി അങ്ങോട്ട് വന്നിട്ട് എന്തോന്നെടെ… ഇത്…. അവൻ ഒരു ട്രോൾ കാണിച്ചോണ്ട്. ഞാൻ അമ്പലത്തിൽ തൊഴുതൊണ്ട് നിൽക്കുന്ന ഫോട്ടോയും ആലിൻ ചുവട്ടിൽ കിടന്നു ഉറങ്ങുന്ന ഫോട്ടോയും ഇട്ടിട്ട്, അടിക്കുറിപ്പായിട്ട് ഒന്ന് കല്യാണം കഴിച്ചതാ…. എന്ന അടിക്കുറിപ്പും. സത്യം പറഞ്ഞാൽ ഇപ്പോഴത്തെ നിന്റെ ഫോട്ടോ എടുത്തിട്ട അതിടാൻ ഉള്ളത്. ട്രീസയെയും എബി ഇത് കൊണ്ട് കാണിച്ചു.അവൾ എന്നെ ഒന്ന് നോക്കി, ആ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിൽ ആയില്ല,ആ എന്ത് തേങ്ങ എങ്കിലും ആകട്ടെ…..ഫോണിന്റെ ഗ്ലാസ്‌ എല്ലാം പൊട്ടി, ഇനി എന്ത് ചെയ്യും, ആ ട്രീസ തട്ടിയിട്ട് പൊട്ടിച്ചതാണ്…. അളിയാ പഴയ ഫോൺ വല്ലതും ഉണ്ടോ… എന്തെടാ…. ഇന്നലത്തെ അങ്കത്തിൽ ഫോണും പൊട്ടിയ…. അവൻ എന്നെയും ട്രീസയെയും മാറി മാറി നോക്കി ചോദിച്ചു. അളിയാ നീ ഒന്ന് നിർത്തു…എന്നിട്ട് ഫോണൊണ്ടെങ്കിൽ താ…. അവൾ അവിടെ ഇരുന്നു എന്നെ കലിപ്പിച്ചു നോക്കുന്നുണ്ട്.ഞാനും എബിയുടെ കൂടെ പോയി ഫോൺ വാങ്ങി, എന്റെ സിമ്മും മെമ്മറി കാർഡും ഒക്കെ ഇട്ടു. എടാ നമുക്ക് പുറത്തോട്ടൊക്കെ ഒന്ന് പോയാലോ… ഈ കോലത്തിൽ പോയാൽ നന്നായിരിക്കും, ഇനി

💬 Comments

View all comments