0%

Chapter Title : ഫ്രണ്ട്ഷിപ് 2 [അത്തി]

Author : Kambikathakal Read All Parts 978
കൈ എടുത്തു. അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കി…. എനിക്ക് സന്തോഷമായി…ഇപ്പൊ എന്നെ രണ്ട് വഴക്ക് പറയും.., അതോടെ എന്റെ മനസ്സിന്റെ ഭാരം കുറയും., പറഞ്ഞോ…ട്രീസ പെട്ടെന്ന് പറ…. അവൾ ഒന്നും മിണ്ടിയില്ല…. വീണ്ടും സ്റ്റെപ് കയറുകയാണ് ഞാനും കൂടെ കയറി, ശേ…. ഇവൾ എന്താ ഒന്നും പറയത്തെ…. ഞാൻ അസ്വസ്തമായ മനസ്സുമായി കയറി, അനൂപേ….. പിറകിൽ നിന്നു ഒരു വിളി... തിരിഞ്ഞു നോക്കിയപ്പോൾ അശ്വതി…. എടി അശ്വതി നീയോ…. എടാ എനിക്ക് ഇവിടെയാ ജോലി, നിനക്കും ഇങ്ങോട്ട് കിട്ടിയോ…. തിങ്കളാഴ്ച വരും എന്നാണല്ലോ പറഞ്ഞത്, നീ നേരത്തെ ഇങ്ങു വന്നോ… അല്ലെടി …. ഇത് എന്റെ വൈഫ്‌ ആണ്.. ഇവളെ കൊണ്ടാക്കാൻ വന്നതാണ്. അവൾക്കു ട്രീസയെ കാണിച്ചു കൊടുത്തു…. ട്രീസയെ കണ്ടതും അവളുടെ മുഖം മങ്ങി.., ഗുഡ് മോർണിംഗ് മാഡം… ഗുഡ് മോർണിംഗ്….ഇതും പറഞ്ഞു ട്രീസ ഓഫീസിലേക്ക് പോയി..അതോടെ അശ്വതി…, ഞാൻ കരുതി ഇവിടെ പുതിയ ഒരാൾ വരുന്നു എന്ന് പറഞ്ഞത് നീ ആണെന്ന്….. ശേ നീ ആയിരുന്നെങ്കിൽ നല്ല രസമായേനെ….. അല്ല നിന്റെ കല്യാണം ഈ ആഴ്ച അല്ലായിരുന്നോ…അതിനു മുമ്പ് മാഡം ഇങ്ങു ജോലിക്കു വന്ന…. നീ അത് നേരിട്ട് തന്നെ ചോദിച്ചോ…. നിന്റെ മുഖത്ത് എന്താ ഒരു പാട്…,അശ്വതി ചിരിച്ചോണ്ട് ചോദിച്ചു… ഒന്നും ഇല്ലെടി…. മാഡം ആളു കൊള്ളാല്ലോ…. നീ അവളോട് ഒന്നും പോയി ചോദിക്കല്ലേ.. ഓ…ചോദിക്കാൻ പറ്റിയ ആളു…നമ്മളെ ഒക്കെ വിറപ്പിച്ചു നിർത്തിയേക്കുവാണ്…. പിന്നെയും കുറച്ചു നേരം സംസാരിച്ചു ഇടയ്ക്ക് ട്രീസ എന്നെയും അശ്വതിയെയും നോക്കുന്നുണ്ട്. ഞാൻ അവിടെ നിന്നും ഇറങ്ങി വീട്ടിൽ പോയി, എബി ഞാൻ വരുന്നതിനു മുമ്പ് തന്നെ ജോലിക്കു പോയി, ഞാൻ എബിയുടെ അച്ഛന്റെ കൂടെ കൃഷി സ്ഥലത്ത് ഒക്കെ പോയി, പുള്ളിയെ ജോലിയിൽ സഹായിച്ചും മറ്റും സമയം കഴിച്ചു, വൈകുന്നേരം ട്രീസയെ വിളിക്കാൻ പോയി. ഞാൻ ചെന്നപ്പോൾ അശ്വതി വന്നു എന്റോടെ സംസാരിച്ചോണ്ട് നിന്നു , ട്രീസ വന്നു വണ്ടിയിൽ കയറി,കുറച്ചു നേരം കൂടി അശ്വതിയോട് സംസാരിച്ചിട്ട് ആണ് ഞാൻ കാർ എടുത്തത്, കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും

💬 Comments

View all comments