0%

Chapter Title : ഫ്രണ്ട്ഷിപ് 2 [അത്തി]

Author : Kambikathakal Read All Parts 2K
എഴുനേറ്റ് മുറിയിൽ പോയി, ഭാഗ്യം അവൾ ഉറങ്ങി എന്ന് തോന്നുന്നു, ഞാൻ സോഫയിൽ കയറി കിടന്നു ഉറങ്ങി, കാലത്തു എഴുനേറ്റ് ഫ്രഷ് ആയി താഴേയ്ക്ക് പോയി…അവിടെ ഒക്കെ നിന്നു കറങ്ങി എബിയോട് സംസാരിച്ചോണ്ടിരിക്കുമ്പോൾ ട്രീസ വന്നിറങ്ങി, ഒരു വയലറ്റ് കളർ സാരി ഉടുത്ത് സുന്ദരി ആയിട്ടുണ്ട്.ഒരു കുഞ്ഞു വട്ട പോട്ട് നെറ്റിയിൽ ഉണ്ട്, അവളുടെ വിടർന്ന കണ്ണുകളും ചുവന്നു തുടുത്ത ചുണ്ടുകളും എല്ലാം നല്ല ഭംഗി,പക്ഷെ എന്ത് കാര്യം, സ്വഭാവം മോശമായി പോയി. ഞാൻ അവളുടെ മുഖത്ത് നോക്കിയിരിക്കുന്നത് അവൾ കണ്ടു, എന്നെ ഒന്ന് നോക്കിയിട്ട് അവൾ ആന്റിയോട് ഭക്ഷണം എടുത്തു വയ്ക്കാൻ പറഞ്ഞു ബഹളം വച്ചു, എനിക്ക് ജോലിക്കു പോണ്ടേ…ഭക്ഷണം എടുത്ത് വയ്ക്കാത്തത് എന്താ….? ഇവളാര് ഇവിടത്തെ ഗുണ്ടയോ…. ഇവൾക്ക് കാല് വയ്യാത്തത് ശരിക്കു മുതലാക്കുന്നുണ്ട്.ഞാൻ ഒന്നും മിണ്ടിയില്ല. ആന്റി ഭക്ഷണം എടുത്ത് കൊടുത്തു, മോനും എടുക്കട്ടെ…. വേണ്ട ആന്റി , ഞാൻ എബിയുടെ കൂടെ കഴിച്ചോളാം….. അപ്പോൾ ട്രീസ എന്നെ ഒന്ന് നൂന്നു നോക്കി. ഞാൻ വലിയ കാര്യമാക്കിയില്ല, അവൾ ഭക്ഷണം കഴിക്കുന്നത് കണ്ടാൽ അതിനോട് എന്തോ ദേഷ്യമുള്ളത് പോലെയാണ്. ഇവൾക്ക് എല്ലാത്തിനോടും ദേഷ്യമാണോ….. അവൾ കഴിച്ചു കഴിഞ്ഞ് എഴുനേട്ടതും എബി കാറിന്റെ കീ എന്റെ കൈയിൽ തന്നിട്ട് നീ തന്നെ കൊണ്ടക്ക് നിന്റെ കെട്ട്യോളെ…
ഞാൻ ഒന്നും മിണ്ടാതെ കീയും വെടിച്ചോണ്ട് വന്നു വണ്ടി എടുത്തു, അവളും വന്നു ഫ്രണ്ടിൽ തന്നെ കയറി, ഞാൻ കരുതി കൊച്ചമ്മ പിറകിലെ കയറൂ എന്ന്, വണ്ടി കുറച്ചു ദൂരം പിന്നീട്ടതും ട്രീസ…. ഇന്നലെ എന്താ അന്തി

💬 Comments

View all comments