0%

Chapter Title : ഫ്രണ്ട്ഷിപ് 2 [അത്തി]

Author : Kambikathakal Read All Parts 2K
കൂട്ടിനു എവിടെയും പോകാത്തത്…. ങേ….. രാത്രി വേറെ അവള് മാരെ തേടി പോവാത്തത് എന്ത് എന്ന്… ഓ…. അതോ….ഇന്ന് പകൽ പോകാമെന്നു കരുതി. ഓ…അമ്പലത്തിൽ ആണോ അങ്ങനത്തെ പെണ്ണുങ്ങൾ ഇരിക്കുന്നത് ….. അതെ…എന്തെ അവർക്ക് അവിടെ വന്നോടെ…. കൂടുതൽ ആളാവണ്ട, ആലിന്റെ കിടന്ന് ഉറങ്ങുന്നത് ഞാൻ കണ്ടു. എന്നിട്ട് വന്നു എന്തൊക്കെ ആയിരുന്നു…നാണം ഇല്ലല്ലോ ഇങ്ങനെ നുണ പറയാൻ…. അതിന് ഞാൻ അല്ലല്ലോ…, നീ അല്ലെ ഓരോന്ന് പറഞ്ഞു ഉണ്ടാക്കിയത്. എന്നെ ഒന്ന് കടുപ്പിച്ചു നോക്കിയിട്ട്….. എബിയേയാണോ നിങ്ങൾ കെട്ടിയത്, അതോ എന്നെയോ… നീ എന്തൊക്കെയാ ചോദിക്കുന്നെ.. അവന്റെ കൂടെ ഇരുന്നേ കഴിക്കൂ… പിന്നെ നിന്റെ കൂടെ ഇരിക്കണോ….കെട്ടിയ കാര്യം ഒന്നും പറയാതിരിക്കുന്നതാ നല്ലത്, അതിനേക്കാളും വല്ല …. വല്ല…. ബാക്കി പറ…. എനിക്ക് കാലില്ലല്ലോ…. അതല്ലേ…. ഇങ്ങനെ പറയുന്നത് അല്ല നിനക്ക് എന്താണ് കുഴപ്പം, നിന്റെ കാൽ അല്ലായിരുന്നു മുറിച്ചു മറ്റേണ്ടത്, നാവാ…. അതോടെ ട്രീസ മുഖം പൊത്തിയിരുന്നു കരയാൻ തുടങ്ങി…. ഞാനും വണ്ടി ഒതുക്കി നിർത്തി, ട്രീസ ഐ ആം സോറി…. ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ച പറഞ്ഞതല്ല, പെട്ടെന്ന് അറിയാതെ വന്നു പോയതാ…സോറി…. സോറി…. അവൾ ഇപ്പോഴും കുനിഞ്ഞിരുന്നു കരയുകയാണ്…. എടൊ താനിങ്ങനെ ചൊറിഞ്ഞ വർത്തമാനം പറഞ്ഞോണ്ട് പറഞ്ഞതാ…. സോറി……തനിക്ക് കാൽ ഇല്ലാത്തത് എനിക്ക് പ്രശ്നം ഇല്ല.ഒന്ന് കരച്ചിൽ നിർത്തെടോ…ഏത് നേരത്ത് ഇങ്ങനെ പറയാൻ തോന്നിയോ…. അവൾ നിവർന്നിരുന്നു, കണ്ണൊക്കെ തുടയ്ക്കുന്നുണ്ട്. ഞാൻ അവളുടെ മുഖത്ത് നോക്കി സോറി എന്ന് പറഞ്ഞു.. അതോടെ അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു, അതും തുടച്ചോണ്ട്….. അവൾ

💬 Comments

View all comments