Chapter Title : ഫ്രണ്ട്ഷിപ് 2 [അത്തി]
ഇരുന്നു, മുഖം അത്രയും കണ്ണീർ ആയി, അവൾ ഇങ്ങനെ കരയുമെന്ന് ഞാൻ കരുതിയില്ല. എന്റെ ഭാഗത്തു തന്നെയാണ് തെറ്റ്. ഞാൻ ഇങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു.
ഞാൻ ഡോർ തുറന്നിറങ്ങി ഒരു കുപ്പി വെള്ളമെടുത്ത അവൾക്കു കൊടുത്തു മുഖം കഴുകാൻ പറഞ്ഞു,അവൾ മുഖം കഴുകി അകത്തു കയറി, പിന്നെ ഒന്നും മിണ്ടുന്നില്ല, എനിക്ക് ആകെ കൊണ്ട് വിഷമം ആയി, സാധാരണ അവൾ വാ തുറക്കല്ലേ എന്നായിരുന്നു എന്റെ പ്രാർത്ഥന.ഇപ്പൊ അവൾ മിണ്ടാതിരിക്കുന്നത് കണ്ട് എനിക്ക് വല്ലാണ്ടായി, അവൾ എന്നെ രണ്ടു വഴക്ക് എങ്കിലും പറഞ്ഞെങ്കിൽ, എന്റെ കണ്ണും നിറഞ്ഞു, അവൾ കാണാതെ ഞാൻ തുടച്ചു മാറ്റി.
കൃഷി ഓഫീസിന്റെ മുന്നിൽ വണ്ടി കൊണ്ട് നിർത്തി, ഞാനും കൂടെ ഇറങ്ങി…ട്രീസ എന്നെ നോക്കി
ഞാൻ പൊയ്ക്കോളാം….
ഞാൻ ഒന്നും മിണ്ടാതെ കൂടെ നടന്നു…,രണ്ടാമത്തെ നിലയിൽ ആണ് ഓഫീസ്, അവൾ സ്റ്റെപ് കയറിയപ്പോൾ ഞാനും കൂടെ കയറി,അവൾ ഇടയ്ക്ക് എന്നെ നോക്കുന്നുണ്ട്, ഞാൻ തിരിച്ചും, പെട്ടെന്ന് അവളുടെ കാൽ സ്ലിപ്പായി പുറകിൽ നിന്നു ഉടനെ ഞാൻ പിടിച്ചു, പിടിച്ചത് അവളുടെ മുലയിൽ ആയി പോയി, അവളെ നൂത്തി നിർത്തി ഞാൻ പെട്ടെന്ന് തന്നെ കൈ എടുത്തു.
അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കി….
എനിക്ക് സന്തോഷമായി…ഇപ്പൊ എന്നെ രണ്ട് വഴക്ക് പറയും.., അതോടെ എന്റെ മനസ്സിന്റെ ഭാരം കുറയും., പറഞ്ഞോ…ട്രീസ പെട്ടെന്ന് പറ…. അവൾ ഒന്നും മിണ്ടിയില്ല…. വീണ്ടും സ്റ്റെപ് കയറുകയാണ് ഞാനും കൂടെ കയറി,
ശേ…. ഇവൾ എന്താ ഒന്നും പറയത്തെ…. ഞാൻ അസ്വസ്തമായ മനസ്സുമായി കയറി,
അനൂപേ…..
💬 Comments
View all comments