Chapter Title : ഫ്രണ്ട്ഷിപ് 2 [അത്തി]
തോന്നുന്നു, കരഞ്ഞിട്ടും ഉണ്ട് എന്ന് തോന്നുന്നു.
എന്താടോ വയ്യേ….ഞാൻ ആന്റിയെ വിളിക്കണോ…
എനിക്ക് ഒരു കുഴപ്പവും ഇല്ല, നീ കൂടുതൽ സ്നേഹിക്കല്ലേ…, എനിക്ക് സംസാരിക്കാൻ അറിഞ്ഞു കൂടാ.. എന്റെ നാക്ക് മുറിക്കണം….,
ട്രീസെ ഞാൻ അറിയാതെ പറഞ്ഞത് അല്ലെ, താൻ ക്ഷമിക്കേടോ…. അതും പറഞ്ഞു താൻ ഇപ്പോഴും കരയുക ആണോ…. മനുഷ്യൻ അല്ലെ പറഞ്ഞു പോയി.., താൻ എന്നെ എന്തൊക്കെ പറയുന്നു..,വേണം എങ്കിൽ ഞാൻ ഏത്തം ഇടാം…,
ഒരു തേങ്ങയും ഇടണ്ട …. ഇതും പറഞ്ഞു അവൾ എഴുനേറ്റ് പോയ് കാല് എടുത്തിട്ട് ബാത്ത് റൂമിൽ പോയി..
ശേ.. ഞാൻ പറഞ്ഞത് അവൾക്ക് ഇത്രയും വിഷമം ആയോ…. അല്ലെങ്കിലും പറയണ്ടായിരുന്നു….
താഴേക്ക് പോയപ്പോൾ എബി….,
ഇന്നെന്താ മുഖത്തിന് ഒരു വാട്ടം.., ട്രീസയും ആയി ഉടക്കിയോ…
മ്…
ഇതിനൊക്കെ ഇങ്ങനെ വിഷമിക്കണോ…. കേട്ടിട്ടില്ലേ ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും…., അതൊക്കെ അങ്ങ്. ശരി ആകും…..
അന്ന് ട്രീസയെ കൊണ്ടാക്കാൻ പോയപ്പോളും അവൾ സൈലന്റ് ആയിരുന്നു.., ഞാൻ ഒന്ന് കൂടി സോറി പറഞ്ഞു…, എന്നിട്ടും കാര്യം ഉണ്ടായില്ല…, പിന്നെ ഞാനും ഒന്നും മിണ്ടിയില്ല…., അവളെ കൊണ്ടാക്കി ഞാൻ തിരിച്ചു വന്നു…അശ്വതി വന്നിട്ടിലായിരുന്നു അത് കൊണ്ട് അവളോടും സംസാരിക്കാൻ പറ്റിയില്ല, ആകെ കൊണ്ട് ഒരു വല്ലായ്മ…
അന്ന് വൈകുന്നേരം പോയപ്പോൾ ട്രീസ വന്നു കാറിൽ കേറിയതും അശ്വതി വന്നു, അവളോടും സംസാരിച്ചിട്ട് വണ്ടി എടുത്തു…ഞാൻ അവളോട് സംസാരിക്കുന്നത് ഒന്നും ട്രീസയ്ക് ഇഷ്ടപ്പെടുന്നില്ല…. അവൾ എന്നെയും അശ്വതിയെയും മറൈൻ മാറി നോക്കി കൊണ്ടിരുന്നു.. വണ്ടി എടുത്തിട്ടും ട്രീസ ദേഷ്യത്തിൽ തന്നെ
💬 Comments
View all comments