0%

Chapter Title : ഫ്രണ്ട്ഷിപ് 2 [അത്തി]

Author : Kambikathakal Read All Parts 2K
അല്ലെങ്കിൽ പ്രശനം ആകും, ഞാൻ എന്റെ ദേഷ്യം പരമാവധി പിടിച്ചു നിർത്തിയേക്കുവാണ്. മാഡം എന്നെ അനൂപേട്ടാ എന്ന് വിളിക്കുന്നത് നിർത്തിയാൽ ഞാൻ നിർത്തം. എടാ…. ചെറ്റേ…. നീ നന്നാവാൻ.. സമ്മതിക്കില്ല…അല്ലെ. എന്താണ് ഭാര്യയും ഭർത്താവും കൂടി ഒരു ബഹളം. അശ്വതി ആണ്. അത് ഒന്നുമില്ല അശ്വതി, ട്രീസ പറയുകയാ…, അശ്വതി ജോലി ഒന്നും ചെയ്യുന്നില്ല.., ചുമ്മാ ലാത്തി അടിച്ചു നടപ്പാണ് എന്ന്.ഞാൻ പറഞ്ഞു അശ്വതി അങ്ങനെ ഒന്നുമല്ല അവൾ ജോലി ഒക്കെ ചെയ്യും എനിക്ക് പണ്ടേ അറിയുന്നതാണ് എന്ന്.. ഞാൻ ട്രീസയെ ഒളിക്കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു. മതി മതി എനിക്കിട്ട് ഊതിയത് മതി.., ഇപ്പോ മാഡം ഒക്കെ പോയ… ഞാൻ മാഡം എന്ന് വിളിച്ചപ്പോൾ ട്രീസയ്ക്ക് എന്തോ ഒരു കുറച്ചിൽ. ഓ…അതിന്റെ ആയിരുന്നല്ലേ ബഹളം.. ഞാൻ ചിരിച്ചതെ ഉള്ളൂ.., ട്രീസയ്ക്കും സന്തോഷം ആയി.. മുഖതൊക്കെ ഒരു തിളക്കം ഉണ്ട്. പിന്നെ അധികം ജോലി ഇല്ലായിരുന്നു, ഞാൻ അശ്വതിയോട് ചില തമാശകൾ പറഞ്ഞിരുന്നു, തമാശ എന്ന് പറഞ്ഞാൽ കൂടുതലും എന്റെ മണ്ടത്തരവും പിന്നെ ഓഫീസിൽ വരുന്ന ചില തടിയന്മാരെയും, ആന്റിമാരെയും ഒക്കെ ട്രോളി കൊണ്ടിരുന്നു, അശ്വതി വാ തുറന്നുള്ള ചിരിയാണ്, നല്ല ശബ്ദം ഇട്ടാണ് ചിരിക്കുന്നത്, ട്രീസയും ചിരിക്കുന്നുണ്ട് , എന്നാൽ ശബ്ദമില്ലാതെ മെല്ലെയാണ് ചിരിക്കുന്നത്. അങ്ങനെ ഒരു മണി ആയപ്പോൾ ട്രീസ എന്നെ അടുതെയ്ക്കു വിളിച്ചിട്ട് ചെവിയിൽ വളരെ പതുക്കെ പറയുക ആണ്. അതെ ചോറ് കൊണ്ട് വന്നില്ലല്ലോ.., എന്റെയിൽ നിന്നു കഴിക്കാം.. കാറ്റടിക്കുന്നത് പോലെയാണ് തോന്നിയത്. വേണ്ട, ഞാൻ പുറത്ത് പോയി കഴിച്ചോളാം…ഞാനും പതുക്കെ

💬 Comments

View all comments