0%

Chapter Title : ഫ്രണ്ട്ഷിപ് 2 [അത്തി]

Author : Kambikathakal Read All Parts 2K
പറഞ്ഞു. പറഞ്ഞത് കേട്ടാൽ മതി,
നീ പറയുന്നത് കേൾക്കാൻ ഞാൻ നിന്റെ വേലക്കാരൻ അല്ല. അതേയ് ഞാൻ വഴക്ക് ഉണ്ടാക്കാൻ വന്നതല്ല, പ്ലീസ് എന്റേന്ന് കഴിക്കു… അങ്ങനെ വഴിക്കു വാ.. മര്യാദ ആണെങ്കിൽ മര്യാദ. ഞാൻ പുറത്ത് നിന്നു കഴിക്കാമെടോ.., താൻ ആകെ കുറച്ചു അല്ലെ കൊണ്ട് വന്നത്. അതെ എന്റേന്ന് കഴിച്ചില്ലെങ്കിൽ ഞാൻ കാറിൽ തിരിച്ചു വരില്ല.. വേണ്ട.. വരണ്ട… എന്താ അവിടെ ഒരു കുശു കുശുപ്പ്… അശ്വതി ആണ്. ഞാൻ പറയാൻ വാ തുറന്നതും, എന്റെ വാ പൊത്തി കൊണ്ട് ട്രീസ ഒന്നുമില്ല അശ്വതി. എന്നിട്ട് എന്റെ ചെവിയിൽ എല്ലാം അവളോട് വിളമ്പാൻ അവൾ നിങ്ങളുടെ കെട്ട്യോൾ ഒന്നുമല്ലല്ലോ. ഞാൻ ഒന്നും മിണ്ടിയില്ല.., അതെ എന്റേന്ന് തന്നെ കഴിക്കണേ… ഞാൻ പറ്റില്ല എന്ന് പറഞ്ഞു തലയാട്ടി.. പ്ലീസ്…പ്ലീസ്….. അവളുടെ മുന്നിൽ ഞാൻ നാണം കെടും അതാ… ഓ.. അതാണല്ലെ…ഞാൻ കരുതി പെട്ടെന്ന് സ്നേഹം പൊട്ടി മുളച്ചെന്നു….. അനൂപേട്ടാ…. പ്ലീസ്…, ഇനി ഞാൻ വഴക്കിനു വരില്ല… എനിക്കൊരു ഷർട്ട്‌ വേടിച്ചു തന്നാൽ കഴിക്കാം. അത്രേ ഉള്ളൂ., അത് ഞാൻ ഏറ്റു. എന്നാൽ ശരി.,പിന്നെ ഉച്ചയ്ക്ക് ഞാൻ അവളുടെ കൂടെ തന്നെ കഴിച്ചു, അവൾ ഇലയിൽ ആണ് ആഹാരം കൊണ്ട് വന്നത്, അതിൽ നിന്നും ഞാനും കഴിച്ചു. ഓ…രണ്ടു പേരും ഒരു ഇലയിൽ നിന്നാണല്ലോ.. കഴിപ്പ്‌.., ഞാൻ …. പറയാൻ തുടങ്ങിയതും ട്രീസ എന്റെ തുടയിൽ ഒന്ന് നുള്ളി, എന്നിട്ട് കണ്ണ് കാണിച്ചു പറയരുത് എന്ന്….. അശ്വതി കഴിച്ചു കൊണ്ടിരുന്നിട്ട് എടാ അഗസ്തി പൂ തോരൻ നിനക്ക്

💬 Comments

View all comments