0%

Chapter Title : ഫ്രണ്ട്ഷിപ് 2 [അത്തി]

Author : Kambikathakal Read All Parts 2K
ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ട് നോക്കുന്നുണ്ട് അവൾക്ക് ഒന്നും വേടിക്കുന്നില്ലേ എന്ന്…. ട്രീസെ താൻ ഒന്ന് ബില്ലിൽ നിൽക്കൂ.. ഞാൻ ഇപ്പൊ വരാം. അശ്വതിയ്ക്ക് സാരി വേടിക്കാൻ ആകും.
സാരി അല്ല അവൾക്ക് കുറച്ചു ഇന്നേഴ്സ് വേടിക്കാൻ ആണ്,എന്തെ… അവൾ വീണ്ടും ചമ്മി.., അവൾ പോയ തക്കത്തിനു ഞാൻ അവൾക്കും ഒരു സാരി എടുത്തു. അവൾക്ക് അത് മനസിലാകാതിരിക്കാൻ എബിയ്ക്ക് ഒരു പാന്റും കൂടി എടുത്തോണ്ട് അവളുടെ അടുത്തേയ്ക്ക് ചെന്നു. എല്ലാം കൂടി വേടിച്ചു ബില്ല് ചെയ്തു. വീട്ടിൽ എത്തി എല്ലാർക്കും വേടിച്ച ഡ്രസ്സ്‌ എടുത്ത് കൊടുത്തു,ട്രീസ അല്പം ദേഷ്യത്തിൽ അകത് കയറി പോയി, ഞാൻ മുറിയിൽ ചെന്നപ്പോൾ അവൾ ബാത്‌റൂമിൽ ആണ്. അവൾക്ക് വേടിച്ച സാരി അവിടെ ഒളിപ്പിച്ചു വച്ചു.ട്രീസ ബാത്ത് റൂമിൽ നിന്നു പുറത്ത് വന്നപ്പോൾ. ട്രീസെ…. അവർക്കു ഡ്രസ്സ്‌ കൊടുത്തോണ്ടിരിന്നപ്പോൾ താനെന്തിനാ മുഖവും വലിച്ചിറക്കി വന്നത്, അവർ എന്ത് വിചാരിക്കും. ഇയാൾ വലിയ നല്ല പിള്ള ചമയണ്ട, ഈ വീട്ടിൽ എല്ലാർക്കും എടുത്ത് കൊടുത്തല്ലോ., എനിക്ക് എന്തെങ്കിലും വാങ്ങി തന്നോ.., നിങ്ങളുടെ മനസ്സിൽ ഒരു പട്ടിയുടെ വില പോലും എനിക്കില്ല എന്ന് മനസിലായി. താനല്ലേ പറഞ്ഞത് തനിക്ക് ഒന്നും വേണ്ട എന്ന്, ഇപ്പൊ കുറ്റം എനിക്ക് ആയ….. എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കല്ലേ…മിണ്ടാതെ അവിടെ ആയിറ്റം കിടന്നോ….അവൾ കരയുന്നുണ്ട്… ഇതാ ഇങ്ങോട്ട് നോക്കൂ…. എന്റെ കൈയിൽ സാരി ഇരിക്കുന്നത് കണ്ട് അവൾ എന്നെ അത്ഭുതത്തോടെ നോക്കി. ഇതെപ്പോ വാങ്ങി… അതൊക്കെ വാങ്ങി…, ഇഷ്ടായോ…. മ്…. പിന്നെ സാരി തിരിച്ചും മറിച്ചും നോക്കിയും ദേഹത്തു ചേർത്ത്

💬 Comments

View all comments