← Back to ഫ്രണ്ട്ഷിപ് 2 [അത്തി]

Comments

ഫ്രണ്ട്ഷിപ് 2 [അത്തി] · approved reader discussion

Tony • 2021-04-09 12:31

ഇതിൻറെ third part ഇല്ലേ?

Harshad mehta • 2021-02-24 00:43

Bro plz ith continue chynm adipoli story ann

Sumesh • 2021-02-07 10:08

ബാക്കി എവിടെ ബ്രോ തുടർന്ന് എഴുതുമോ

Athi • 2021-02-21 00:11

എഴുതാം, ഞാൻ കുറച്ചു തിരക്കിൽ ആണ്‌...

zanoob • 2022-12-27 22:13

ithuvare wait cheythi iniyelum third part tharuo

Marquis • 2023-01-10 00:32

Third part kittumo ??

Sumesh • 2021-02-07 10:07

ബാക്കി എവിടെ ബ്രോ

ജോർജ് • 2021-01-30 19:36

എഴുത്ത്കാരാ ഒരു സൃഷ്ടി എവിടെ നിർത്തണം എന്ന് എഴുത്തുകാരന് തീരുമാനിക്കാം.. പക്ഷെ ഞങ്ങൾ കുറേ വായനക്കാരുണ്ടിവിടെ അവർ ഇങ്ങനെ വീണ്ടും വീണ്ടും ഇതിന്റെ മൂന്നാം ഭാഗം വേണം എന്ന് പറയുമ്പോൾ .. അതിനെ മാനിക്കണം.. നിങ്ങളുടെ എഴുത്ത് ഒത്തിരി ഇഷ്ടായതു കൊണ്ടാണ് ഇങ്ങനെ ഇരന്നു ചോദിക്കുന്നെ... . ഈ കഥ എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് അറിയില്ല.. അത്രക്കും ട്രീസ ഉം അനുപും. ഹൃദയത്തിൽ ആയിക്കഴിഞ്ഞു.. ഇനി ഞാൻ തെണ്ടാൻ വരില്ല പറ്റുമെങ്കിൽ ഇട്.. ജോർജ് അച്ചായൻ

Athi • 2021-02-09 21:05

ഞാൻ എഴുതാം സുഹൃത്തെ തിരക്കിലാണ്, താങ്കൾക്ക് ഇത് അത്ര ഇഷ്ടപ്പെടും എന്നൊന്നും കരുതി എഴുതിയതല്ല, ഇനി എഴുതിയാൽ ചിലപ്പോൾ ബോർ ആകും.. എന്നാലും ശ്രമിക്കാം.. എന്റെ മനസ്സിൽ വേറെ ഒന്ന് രണ്ടു കഥകൾ ഉണ്ട്, അത് എഴുതാൻ പോലും സമയം കിട്ടുന്നില്ല , താങ്കൾ ഇങ്ങനെ ഒക്കെ പറഞ്ഞ സ്ഥിതിക്ക് ഇതിനു ഒരു പാർട്ട്‌ കൂടി എഴുതാം, ബോർ ആയാൽ എന്നെ കുറ്റം പറയരുത്....എന്തായാലും ഉടനെ കാണില്ല.. എന്റെ തിരക്ക് താങ്കൾ മനസിലാക്കും എന്ന് കരുതുന്നു..

Marquis • 2023-08-16 22:53

Ningal ezhuthu bor akum en njangal ale vilayiruthendath Nala feel ula story aanu .enik nanayi feel ayitund ee story njn idak idak oke pinem repeat adich vayikaar und ? Balance ezhuthuo broo ❤️?

Sumesh • 2021-01-29 22:55

ബാക്കി എന്ന് വരും

King • 2021-01-13 22:12

Waiting

Amal • 2020-12-13 16:40

Nxt part avide bro

Sumesh • 2020-12-09 22:07

ബാക്കി എഴുതു

Punda • 2020-12-04 15:30

Baaaki id muthe

Kuruthan kettavan • 2020-11-30 22:59

Ithinte oru part kudi ezhuth bro adipoli feel anu katta waiting for nxt part ?

Buddha • 2020-11-30 01:04

Next part ezhuthal Puthiya storykkayi waiting ...vere level ithremmathy eni ezhuthi athinte mood kalayal

paru(nagavali) • 2020-11-29 00:00

plesew oru part koodi vennam..... eby ude kalyanam.... treesa ude kunju athil koodi anoop inte ammayude pinnakam marunnathu pinne shubam..... oru story thudangumbol oru ending vende athi... allel athu poornatha undakilla soo plese continue and stop with a conclusion....

K33r1k4d4n • 2020-11-28 22:27

Mowne oru rekshem illa oreeeee powlii

MaX • 2020-11-28 20:41

Bro ഇത്രയും നല്ല ഒരു സ്റ്റോറി,,, ഇത് നിർത്തുവാണ് എന്ന് പറയല്ലേ ഒരു പാർട്ടുകൂടി എഴുത്താമോ... ശെരിക്കും Loved It?????

Sarath • 2020-11-28 06:21

Kidilan

ZYCØPATH • 2020-11-27 20:57

Poli

Devil Angel • 2020-11-27 11:36

Please podt one more part its an excellent story

Sharath pattambi • 2020-11-27 11:05

Nalla story.... Enikk ishtam aayiii... Next part undo??.

King • 2020-11-27 08:05

മനോഹരം തന്നെ സമയാവും താല്പര്യവും ഉണ്ടെങ്കിൽ അടുത്ത ഭാഗം എഴുത്തു. കാത്തിരിക്കുന്നു എന്ന് Monk

Tom • 2020-11-27 05:30

???????????????eshtayi.

വായനക്കാരൻ • 2020-11-27 00:05

Adipoli aayittund ...Oru apeksha und pakuthi ezhuthiya kadakalude thudadarcha koodi ezhuthanam ..Waiting aanu

Mtk • 2020-11-27 04:02

Same like me

വിശ്വാമിത്രൻ • 2020-11-26 23:36

സൂപ്പർബ്... അടുത്ത ഭാഗം ഉണ്ടാകുമോ...

കണ്ണൻ • 2020-11-26 23:25

???? ????????????????????

Davood ibrahim • 2020-11-26 22:58

Powli kadha ithinte baakki ezhuthanam bro

vijayakumar • 2020-11-26 22:32

wow super story, kidu avatharanam, super theme, pls bro keep it up and continue...

ഇരിഞ്ഞാലക്കുടക്കാരൻ • 2020-11-26 22:16

പ്രിയം നിറഞ്ഞ അത്തി... ആദ്യം തന്നെ ലവ് യൂ മുത്തേ ആൻഡ് ലോട്ട്സ് ഓഫ് ഹഗ്സ്. അങ്ങനെ ട്രീസയുടെ പിണക്കവും പ്രേശ്നങ്ങളും തീർന്നു ഇണകിളികൾ ആയല്ലോ. അവളുടെ കുറവുകൾ നോക്കാതെ അവളെ സ്നേഹിച്ചു;നഷ്ടങ്ങൾ താൽക്കാലികം ആണെങ്കിൽ കൂടി സഹിച്ചു കൊണ്ട് ജീവിതത്തിൽ കൂടെ കൂട്ടിയ കഥനായകൻ മനസ്സിൽ കയറികൂടി ❤❤❤. പതിയെ അവന്റെ നഷ്ടങ്ങൾ വീണ്ടും തിരിച്ചു കിട്ടി സന്തോഷിക്കും എന്ന് കരുതുന്നു. പാവം ട്രീസയെ തെറ്റിദ്ധരിച്ചെങ്കിലും ഇത്രെയും സ്നേഹം ഒളിപ്പിച്ചു വച്ചു അത് ഇരുവരും ഒരുമിച്ചു പങ്കു വച്ചപ്പോൾ സത്യത്തിൽ അസൂയ തോന്നി ; കഥ ആണെങ്കിൽ പോലും ??... രണ്ടു പേരും തമ്മിൽ ഉള്ള അടിപിടിയും ഇണക്കവും നോട്ടി തമാശകൾ ഒക്കെ കൂടി ഈ ഭാഗവും വളരെ നല്ല ഭാഗം ആയി ???. അടുത്ത ഭാഗം വരാൻ വേണ്ടി കാത്തിരിക്കുന്നു. സസ്നേഹം ഇരിഞ്ഞാലക്കുടക്കാരൻ ❤❤❤❤❤❤❤❤❤????????????

Adhithyan • 2020-11-26 19:31

ഒരു രക്ഷയും ഇല്ല അടിപൊളി കഥ ഇനിയും താങ്കളിൽ നിന്നും ഇത്തരം കഥകൾ പ്രതീക്ഷിക്കുന്നു പിന്നെ ഇതിന്റെ next part ഉണ്ടാവുമോ

Doctor unni • 2020-11-26 19:25

Manassu niranju oru nalla katha keep going

Pream na • 2020-11-26 19:24

Unexpected kalyanam type ezhuthayal naannayirunnu oru request Annu ketto

Athi • 2020-11-26 19:51

താല്പര്യം ഉണ്ട്, എഴുതാം

Sarath • 2020-11-28 06:23

Theercha aayum ezhuthnm

Monkey • 2020-11-26 19:24

Mass story uff special

Holy • 2020-11-26 19:23

Awesome pinne vere entha parayende marunnu poyi

Ha • 2020-11-26 19:23

Powerful story come from power man

Kamuki • 2020-11-26 19:22

Etta ellam kathayum vayichu ellam onninnu onnu super

Athi • 2020-11-26 23:33

എല്ലാ കഥയും വായിച്ചതിനും, ഏട്ടാ എന്ന് വിളിച്ചതിനും നന്ദി.. എനിക്ക് പെങ്ങന്മാർ ഇല്ല.. വേണം എന്ന് വലിയ ആശ ആയിരുന്നു... എന്തായാലും ഇപ്പോൾ കിട്ടി

Kabuki • 2020-11-26 19:22

Bro PLZZ continue your talented writing

Kamikan • 2020-11-26 19:21

Bro katha vallatha feel Annu mk yude katha vayikunne pole

Athi • 2020-11-26 23:37

Mk യെ പോലുള്ള മികച്ച എഴുത്തുകരും ആയി എന്നെ താരതമ്യം ചെയ്യല്ലേ.. അവരെ ഒക്കെ വച്ചു നോക്കുമ്പോൾ നമ്മൾ വെറും നിസാരൻ...കഥ വായിച്ചതിനും കമന്റ്‌ ഇട്ടതിനും നന്ദി

Kamukan • 2020-11-26 19:21

Bro udan aduthe katha varumo

Pavithra • 2020-11-26 17:27

കൊള്ളാം.. നല്ല കഥ ആണ്.. ഇതിന്റെ ബാക്കി വേണം ???

Athi • 2020-11-26 18:08

എന്റെ എല്ലാ കഥകളും വായിക്കുന്നണ്ടല്ലോ.., നന്ദി

ജോർജ് • 2020-11-26 14:51

അത്തി ഇവിടെ ഏറ്റവും കൂടുതൽ ലൈക്‌ ഉം കൂടുതൽ ആളുകൾ വായിക്കുന്നതും പ്രണയം തന്നെ ആണ്. ആളുകൾ ആകാംഷ യോടെ കാത്തിരിക്കുന്നതും അത്തരം കഥകൾക്കാണ്. പ്രണയത്തിൽ കുറച്ചു കമ്പി വേണം അത് താങ്കൾ വരുത്തി യിട്ടുണ്ട്. ഇനിയും തുടരണം. Aby yude കല്യാണം, പിന്നേ മക്കൾ, അമ്മയും അച്ഛനും ഒത്തു ചേരുന്നത് ഇഷ്ട്ടം പോലെ നീട്ടാനുണ്ട്.. എഴുതണം ഞങ്ങൾ കട്ട വെയ്റ്റിംഗ് ആണ്.. നല്ല എഴുത്തിനു നന്ദി..

Athi • 2020-11-26 17:07

ഞാൻ നോക്കട്ടെ ബ്രോ..., നിങ്ങൾക്ക് ഇഷ്ടമായി എന്നതിൽ സന്തോഷം

Haridas • 2020-11-26 13:00

Dear Brother, നല്ല സൂപ്പർ ലവ് സ്റ്റോറി. എല്ലാത്തിലും കുറ്റം കണ്ടു വഴക്കിടുന്ന ട്രീസയിൽ നിന്നും ഇപ്പോഴത്തെ ട്രീസയിലേക്കുള്ള മാറ്റം അടിപൊളി. അനൂപും എല്ലാം ഉൾകൊള്ളാൻ തയ്യാറായി. Yes, they are made for each other. ഒത്തിരി എൻജോയ് ചെയ്തു. അടുത്ത ഭാഗം ഉണ്ടേൽ വേഗം വേണം. Thanks and regards.

Athi • 2020-11-26 18:48

Thanks,നിങ്ങളുടെ വലിയ സപ്പോർട്ടിനു നന്ദി.

Psyco • 2020-11-26 12:57

നല്ല ഒരു കഥ ഇഷ്ടായി....??

Athi • 2020-11-26 18:30

എപ്പോഴും തരുന്ന സപ്പോർട്ടിനു നന്ദി

Mr. Black ? • 2020-11-26 12:33

???.... നന്നായിട്ടുണ്ട് ബ്രോ... വാശിയും ദേഷ്യവും കുറച്ചു കൂടി കൂട്ടി എഴുതാമായിരുന്നു.... കഥ തുടരണേ... All the best 4 your story...

Athi • 2020-11-26 17:06

അങ്ങനെ പ്ലാൻ ചെയ്താണ് എഴുതി തുടങ്ങിയത്, പക്ഷെ ആദ്യ പാർട്ട്‌ ഒട്ടും വായനക്കാർ ഇല്ലാത്തത് കൊണ്ട് ഞാൻ ഇതങ്ങു ഒതുക്കി, ഇനി മൂന്നാമത്തെ പാർട്ട്‌ വേണോ....

Mr. Black ? • 2020-11-26 17:11

???... ബ്രോ.. അങ്ങനെ വിചാരിക്കരുത്.. പല കഥകളും 2ഉം 3ഉം പാർട്ട്‌ ഒകെ ആവുമ്പോൾ ആണ് മികവരും വായിച്ചു തുടങ്ങുന്നത്... അല്ലെങ്കിൽ നേരത്തെ അറിയണം... ഇതൊരു നല്ല കഥ തന്നെയാണ്... വായനക്കാരുടെ സപ്പോർട്ട് വൈകാതെ തന്നെ ബ്രോക്ക് മനസിലാകും... കഥ നല്ലതാണെങ്കിൽ ആരും തള്ളി കളയില്ല.... തുടരണം....

Athi • 2020-11-26 18:09

സോറി, എന്റെ എക്സ്പീരിയൻസ് ഇല്ലായ്മ ഈ കഥയെ നശിപ്പിച്ചോ

A B IN • 2020-11-26 12:30

Polich bro ❤️

Sk • 2020-11-26 12:27

Nalla story keep going ?

Manu • 2020-11-26 12:25

Ivide kambi vayikan mathram alla njanum ath pole mattu palarum varunne. Nalla oru story aan ith and I’m expecting another part. Heart touching aan. Romantic seens okke kollam. Oru req und pattumengil MEERA TEACHER continue cheyyanm. Thangalude storik oru life und. Keep it up.

Athi • 2020-11-26 18:28

Thanks, നിങ്ങളുടെ സപ്പോർട്ടിനു നന്ദി

രാവണൻ • 2020-11-26 12:03

❤️???

Sarath • 2020-11-26 11:58

Super story

Athi • 2020-11-26 18:29

താങ്കളുടെ സപ്പോർട്ടിനു നന്ദി

Amal • 2020-11-26 11:40

Super

ശില്പ നിറവിൽപുഴ • 2020-11-26 11:19

you might be younger in age. but mature writing

Athi • 2020-11-26 18:25

ഇത്രയും കമന്റ്‌ വായിച്ചതിൽ താങ്കളുടെ മാത്രം വ്യത്യസ്തം, എന്തെന്നോ ചില ബുക്കുകൾ ഒക്കെ വായിച്ച വലിയ ആളുകൾ ഒരു കമന്റ്‌ ഇടുമല്ലോ അത് പോലെ, എന്തായാലും ഈ മികച്ച കമന്റ്‌ ഇട്ടതിനു thanks

Maharudran • 2020-11-26 11:02

കൊള്ളാം അതിമനോഹരം....

Athi • 2020-11-26 18:25

എന്റെ എല്ലാ കഥയ്ക്കും സപ്പോർട്ട് തരുന്നതിനു നന്ദി