Thanks ബ്രോ, ഞാൻ ഒരു കഥ അയച്ചാൽ ആദ്യം നോക്കുന്ന കമന്റ് താങ്കളുടേതാണ്, കഥ ഇഷ്ടപ്പെട്ടതിൽ നന്ദി, പിന്നെ ഞാൻ ഒരു പുതിയ കഥയുടെ ചിന്തയിൽ ആണ്, അതിൽ നായകന് രണ്ടു പെങ്ങൾ ഉണ്ട്, ഒന്ന് മൂത്തത് കുട്ടിയുണ്ട് , രണ്ടാമത്തെ ഇളയത്, ഇവരെ രണ്ടുപേരെയും നായകന്റെ സുഹൃത്തുക്കളാണ് കെട്ടുന്നത്, അപ്പൊ അതിൽ ഒരു സുഹൃത്തായി താങ്കളെ ഇറക്കിയാലോ..., എന്താണ് അഭിപ്രായം...
ഇതിലും സന്തോഷം ഒന്നുമില്ല ബ്രോ ഇഷ്ടപ്പെടുന്ന ഒരു കഥാകൃത്തിന്റെ കഥയിൽ ഒരു റോൾ, തീർച്ചയായും എഴുതണം...???????
അത്തി ക്കുള്ള യുഗം ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്❤❤❤
അത്തി ബ്രോ.
ട്രീസയോട് തോന്നിയ ദേഷ്യമൊക്കെ അവസാനം പതിങ്ങുമടങ്ങു കൂടി ഇഷ്ടമായി.
കഥ അടിപൊളി ആയിരുന്നു.
ട്രീസയുടെയും അനൂപിന്റെയും ജീവിതം വരച്ചിട്ട രീതിയും
..
അടുത്ത കഥകൾക്കായി കാത്തിരിക്കുന്നു ബ്രോ
❤❤❤❤❤❤❤❤❤❤