0%

Chapter Title : ഫ്രണ്ട്ഷിപ് [അത്തി]

Author : Kambikathakal Read All Parts 725
പോകുമ്പോൾ എന്ത് പറ്റി.. എന്നുള്ള ചോദ്യവും പിന്നെ അതിനു ഉത്തരം പറയാനുള്ള മെനക്കേടും അത് കഴിഞ്ഞു അവരുടെ സിമ്പതിയും ഒന്നും കാണാൻ വയ്യ എന്ന്. നമ്മളും അത് തന്നെ ശരി വച്ചു.എന്നെ കണ്ടിട്ടും ട്രീസയ്ക്ക് വലിയ സന്തോഷം ഒന്നും തോന്നിയില്ല.ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു, അവളും വേണം വേണ്ടാത്ത രീതിയിൽ ഒന്ന് വക്രിച്ചു . ഈ പെണ്ണിന് ഇനി എന്നെ ഇഷ്ടമല്ലേ. ഇവരൊക്കെ നിർബന്ധിച്ചു സമ്മതിപ്പിച്ചതാണോ. വരട്ടെ ചോദിക്കാം. ഇപ്പൊ സമയമില്ല, വന്നിട്ട് ചോദിക്കാം, കാര്യം അറിയണമല്ലോ.
പെണ്ണ് കാണൽ ഭംഗിയായി തന്നെ നടന്നു, പെണ്ണിന് ഇവനെയും ഇഷ്ടമായി.പിന്നെ രണ്ടു മാസം കഴിഞ്ഞുള്ള ഡേറ്റും കുറിച്ച്. തിരിച്ചു വരുന്ന വഴി അങ്കിൾ പറഞ്ഞു രണ്ടു പേരെ കല്യാണവും ഒരുമിച്ചു നടത്തായിരുന്നു.ഇതിപ്പാ മോൻ ഹിന്ദു ആയതു കൊണ്ട് പള്ളിയുടെ അകത്തു വച്ചു കേട്ടു നടത്താൻ പറ്റില്ല. ഞാൻ - നമുക്ക് രജിസ്റ്റർ മാര്യേജ് പോരെ. അമ്മയും അച്ഛനും ഇടഞ്ഞു നിൽക്കുമ്പോൾ അത്ര ആർഭാടായിട്ടു വേണോ.... ഡാഡിയുടെ മുഖം ഇരുണ്ടു. അത് തന്നെയാ നല്ലത്.. ആന്റി പറഞ്ഞു. മോന്റെ വീട്ടിൽ പ്രശ്നമുള്ളപ്പോൾ അവനെ വേദനിപ്പിക്കാതിരിക്കുന്നതാ നല്ലത്. ഞാൻ കേൾക്കാതെ അങ്കിളിനോട് കുശു കുശുത്തതാ.. സൂക്ഷം ഞാൻ കേൾക്കുകയും ചെയ്തു. മോനെ ഒന്നും തോന്നല്ലേ.. എന്റെ ആദി കൊണ്ട് പറഞ്ഞതാ.. ഞാൻ - മ്മ്…, അതു എനിക്ക് മനസിലാകും. അവൾക്കു സമ്മതം അല്ലെ.. എബി – അതെന്താടാ നീ അങ്ങനെ ചോദിച്ചേ.. ഞാൻ - അല്ലേടാ അവളുടെ മുഖത്ത് ഒരു സന്തോഷ കുറവ്. എബി – ഒന്നു പോടാ… പിന്നെ

💬 Comments

View all comments