0%

Chapter Title : ഫ്രണ്ട്ഷിപ് [അത്തി]

Author : Kambikathakal Read All Parts 724
സമ്മതമാണെന്ന് പറഞ്ഞു.ഈ ഞായർ എബിയ്ക്കു പെണ്ണ് കാണാൻ ആൻ മേരിയുടെ വീട്ടിൽ പോകാം എന്ന് പറഞ്ഞു. വൈകുന്നേരം തന്നെ ഞാൻ കാര്യങ്ങൾ വീട്ടിൽ അവതരിപ്പിച്ചു,ട്രീസയെ എന്റെ കാമുകി ആയാണ് അവതരിപ്പിച്ചത്. ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ വമ്പൻ വഴക്ക് നടന്നു. അമ്മ പറഞ്ഞു. നീ എന്റെ വാക്ക് കേൾക്കാതെ ആ പെണ്ണിനെ കെട്ടാനാണ് തീരുമാനം എങ്കിൽ നിനക്ക് ഇനി അമ്മയില്ല. എന്നാലും കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ പൊത്തി പൊത്തി വളർത്തിയപ്പോ നിനക്ക് ഇങ്ങനെ പറയാൻ തോന്നിയല്ലോ…എടാ മോനെ അമ്മ മോനു നല്ല കുട്ടിയെ കണ്ടു പിടിച്ചു താരാടാ.. നമ്മുടെ കുടുംബത്തിന്റെ മാനം പോകുമെടാ.. ഞാൻ - അമ്മ എന്തൊക്കെയാ ഈ പറയുന്നത്, എന്നെ കത്തിരിക്കുന്ന ആ പെണ്ണിനോട് ഞാൻ എന്ത് പറയും. ഇനി വേറെ ആരെയെങ്കിലും കെട്ടിയാൽ അവളുടെ ശാപം കാണില്ലേ… അമ്മ – അപ്പൊ നിന്റെ തീരുമാനത്തിൽ മാറ്റമില്ല എങ്കിൽ നിനക്കിനി അമ്മയും ഇല്ല. അച്ഛൻ - എന്റെ വാക്ക് കേട്ടു ഇവിടെ നീയ്ക്കാൻ പറ്റാത്തവർ ഇപ്പൊ ഇവിടെ നിന്നും ഇറങ്ങണം. ഞാൻ കരഞ്ഞു കൊണ്ട് ആ വീടിന്റെ പടിയിറങ്ങി. അതോടെ ഞാൻ വീടിനു പുറത്തായി. ഓഫീസിനടുത് ഒരു വീട്ടിൽ താമസം ശരിയാക്കി. ഒന്ന് രണ്ടു പ്രാവശ്യം അമ്മ വിളിച്ചു കരഞ്ഞു പറഞ്ഞു മോനെ വാടാ എന്നൊക്കെ.. പക്ഷെ അപ്പോഴൊക്കെ ഞാൻ പ്രതീക്ഷ നൽകിയ കുടുംബം ആയിരുന്നു എന്റെ മനസ്സിൽ. ഞാൻ എന്റെ ദുഃഖം കരഞ്ഞു തീർത്തു. എബിയ്ക്കു പെണ്ണ് കാണാനുള്ള ദിവസം വന്നെത്തി.അവന്റെ അച്ഛനും അമ്മയും ഞാനും അവനും പോയി.ട്രീസ വന്നില്ല. ഇനി അവിടെ

💬 Comments

View all comments