Chapter Title : ഫ്രണ്ട്ഷിപ് [അത്തി]
പണ്ടേ അറിയുന്നതല്ലേ…
ഞാൻ - എന്നാലും ഒന്ന് ചോദിച്ചു നോക്കൂ..
ഡാഡി – അതൊക്കെ ചോദികാം, പിന്നെ മോന്റെ വീട്ടിൽ നിന്നു എന്ന ഇങ്ങോട്ട് വരുന്നത്.
അങ്കിൾ വലിയ ഉത്സാഹത്തിലാണ്.
അതെ അങ്കിളെ … വീട്ടിൽ നിന്നൊന്നും വരത്തില്ല, അവർക്കു ഒരു ചെറിയ സമ്മതക്കുറവുണ്ട്.
അതോടെ അവരുടെ മുഖം അങ്ങ് ഇരുണ്ടു.
അയ്യോ അവൾക്കു കാലിന്റെ കുഴപ്പം ഉള്ളോണ്ടല്ല, മതം മാറി കെട്ടുന്നത് കൊണ്ട…ആദ്യം ഒരു പൊട്ടലും ചീറ്റലും കാണും പിന്നെ അങ്ങ് ശരിയാകും നിങ്ങൾ വിഷമിക്കാതിരി , കെട്ടാൻ പോണ ഞാൻ ഇവിടെ പാറ്റൻ ടാങ്ക് കണക്കു നീയ്‌ക്കെ അല്ലെ.
അതോടെ അവരുടെ മുഖം തെളിഞ്ഞു, എന്നലും ഒരു വോൾടേജ് കുറവുണ്ട്.
ഡാഡി – അച്ഛനും അമ്മയും സമ്മതിക്കാതെ എങ്ങനാ…
മമ്മി – നിങ്ങൾ പോയാണ്,മോൻ പറഞ്ഞില്ലെ പതിക്കെ ശരിയാക്കാം എന്ന്.
ആന്റിക്ക് ഇത് എങ്ങനെ എങ്കിലും നടത്തിയ മതി.
ആന്റി ടെൻഷൻ അടിക്കേണ്ട, ട്രീസയ്ക്ക് സമ്മതമാണെങ്കിൽ നമ്മുക്ക് കല്യാണം ഉടനെ നടത്തം, പിന്നെ എനിക്ക് മതം മാറാനൊന്നും പറ്റില്ല.
അതിനു മോനോട് ആരു പറഞ്ഞു മതം മാറാൻ, ഡാഡി ചിരിച്ചോണ്ട് ചോദിച്ചു. വന്നേ പറയട്ടെ.,.
പുള്ളി എന്നെയും വിളിച്ചോണ്ട് പുറത്തേക്കു പോയി.എന്നിട്ട് കുറെ സംസാരിച്ചു, എബിയോട് പറഞ്ഞ പോലെ കാര്യങ്ങൾ ഞാൻ അങ്കിളിനോടും പറഞ്ഞു. പിന്നെ എബിയുടെ കാര്യവും ഞാൻ സൂചിപ്പിച്ചു.
അങ്ങനെ പിറ്റേന്ന് ഞാൻ അവിടെ നിന്നും തന്നെ ജോലിക്ക് പോയി. ഇതിനിടയ്ക്കൊന്നും ഞാൻ ട്രീസയെ കണ്ടില്ല, അവർ ട്രീസയോട് ഈ കാര്യം പറഞ്ഞോ എന്നും എനിക്കറിയില്ല.ഓഫീസിൽ ഇരിക്കുമ്പോൾ അവർ വിളിച്ചു ട്രീസയ്ക്ക്
💬 Comments
View all comments