0%

Chapter Title : ഫ്രണ്ട്ഷിപ് [അത്തി]

Author : Kambikathakal Read All Parts 727
ഉണ്ടായിരുന്നു, അത്യാവശ്യം ചിലരെ മാത്രം വിളിച്ചു. അതിനിടയ്ക്കും ചിലർ വന്നു അച്ഛന്റെയും അമ്മയുടെയും കാര്യം ചോദിച്ചു എന്റെ ഹൃദയത്തിനെ മുറിവേൽപ്പിച്ചു കൊണ്ടിരുന്നു, അറിയാതെ എപ്പോഴോ എന്റെ കണ്ണ് നിറഞ്ഞു തൂവി. പാർട്ടി ഒക്കെ കഴിഞ്ഞു രാത്രി ബെഡിൽ ഇരിക്കുമ്പോൾ ആണ് ഞാൻ പണ്ടത്തെ കാര്യങ്ങൾ ഓർത്തത്, അമ്മ എന്നെ ഒരുപാടു കഷ്ടപ്പെട്ടാണ് വളർത്തിയത്, അച്ഛന് കൂലി പണി ആയിരുന്നു, ചിലപ്പോൾ ഭക്ഷണം കുറവായിരിക്കും അപ്പോഴൊക്കെ അമ്മ പട്ടിണി കിടന്നിട്ടു എനിക്ക് തരും. പഠിത്തം കഴിഞ്ഞു ജോലി ആകാതെ അച്ഛന്റെ കൂടെ കൂലി പണിക്ക് ഇറങ്ങിയ എന്നെ തടഞ്ഞു psc കോച്ചിംഗ് നു വിട്ടതും അമ്മയായിരുന്നു. ആ അമ്മയോട ഞാൻ ഈ ചെയ്തത്. എനിക്ക് കരച്ചിൽ അടക്കാൻ ആയില്ല, അപ്പോഴാണ് ട്രീസ അങ്ങോട്ട്‌ വന്നത്. ഞാൻ കരയുന്നത് അവൾ കണ്ടു, സുഹൃത്തിനു വേണ്ടി കാലില്ലാത്ത പെണ്ണിനെ കെട്ടിയ വിഷമം കരഞ്ഞു തീർക്കെയിരിക്കും അല്ലെ… കട്ടിലിൽ ഇരുന്നു വയ്പ്പ് കാൽ ഊരി ഒരു സൈഡിലോട്ട് ഒതുക്കി വച്ചു കൊണ്ട് പറഞ്ഞു. വല്യ ത്യാഗി കളിക്കാൻ നോക്കിയിട്ട് എത്ര തടഞ്ഞു. പുരയിടോ.. വീടോ.. എന്തോക്കെ... കിട്ടും. ട്രീസേ…. എന്തൊക്കെയാ ഈ പറയുന്നേ… എല്ലാം പ്ലാൻ ചെയ്ത് വച്ചിട്ട് എന്റെ മുമ്പേ നിഷ്കു അഭിനയിക്കല്ലേ.. ട്രീസ പൊട്ടിയല്ല, കാര്യങ്ങൾ മനസ്സിൽ ആക്കാനുള്ള വിവേകം എനിക്കുണ്ട്. പറ കെട്ടാ ചരക്കായിരുന്ന എന്നെ കെട്ടിയതിന് എന്ത് കിട്ടി , ഞാനും കൂടി അറിയട്ടെ എന്റെ വില എന്താണ് എന്ന്.. ട്രീസ… മതി നിർത്താം… നിന്നെ കുറിച്ച് ഞാൻ ഇങ്ങനെ ഒന്നും അല്ല കരുതിയിരുന്നത്. നിനക്ക് താല്പര്യമില്ല

💬 Comments

View all comments