0%

Chapter Title : ഫ്രണ്ട്ഷിപ് [അത്തി]

Author : Kambikathakal Read All Parts 727
എങ്കിൽ ആദ്യമേ പറയായിരുന്നു, ഞാൻ നിന്നോട് ചോദിച്ചതുമാണ്‌ എനിക്ക് നിന്റെ പൊന്നും പണവും വസ്തുവും ഒന്നും വേണ്ട, എനിക്ക് ജീവിക്കാൻ ജോലിയുണ്ട്. അല്ലാതെ പെണ്ണ് കെട്ടി സ്ത്രീധനം വാങ്ങി ജീവിക്കേണ്ട ഗതി കേടില്ല. അവൾ കൈയടിച്ചോണ്ട് .. സൂപ്പർ.. സൂപ്പർ.. നിങ്ങൾ ഒരു നല്ല നടൻ ആണെന്ന് എനിക്ക് അറിയാം. പിന്നെ ഒന്നും ചോദിക്കാഞ്ഞിട്ടാണ ജംഗ്ഷനിലെ 28 സെന്റ് നിങ്ങടെ പേരിലോട്ടു മാറ്റി എഴുതണം എന്ന് ഡാഡി പറഞ്ഞത്. ഇത് ഞാൻ അറിഞ്ഞത് ഇനി എന്തൊക്കെയാണ ആവോ. ഇത് ഞാൻ അറിഞ്ഞിട്ടില്ല, എനിക്കൊട്ട് വേണ്ട, ഇയാളുടെ കൊറേ സെന്റ്.. നാളെ രാവിലെ ആകട്ടു… ട്രീസ - ഒന്നും അറിഞ്ഞിട്ടില്ല പോലും എന്നിട്ടാണ് ഈ ഡ്രാമ കളിച്ചത്. എന്ത്‌ ഡ്രാമ.. നീ ഇത് വീട്ടിൽ പറയുന്നു, നിന്റെ അമ്മയും അച്ഛനും നിന്നെ പുറത്താകുന്നു, നീ എന്നിട്ട് എന്നെ തന്നെ കെട്ടുന്നു . ഞാൻ എന്താ നിന്റെ കാമുകിയ… അതല്ല അപ്സരസ്സോ… ഇതും രണ്ടുമല്ല അപ്പോൾ ലക്ഷ്യം പണം തന്നെ…ഇത് മനസിലാവാതിരിക്കാൻ ഞാൻ മൊണ്ണയൊന്നുമല്ല.
ഹോ.. മനസിലാക്കി കളഞല്ലോ.., അപാര ബുദ്ധി തന്നെ… പിന്നെ എന്താ ഇതിൽ നിന്നു ഒഴിയാത്തത്. അത് നിന്നെ പോലുള്ള ചെറ്റയെ ഒരു പാടം പഠിപ്പിക്കാൻ. പിന്നെ കുറെ നേരമായി ഇയാൾ എന്നെ ചെറ്റേ എന്നു വിളിക്കുന്നു. എന്റെ സ്വഭാവം മാറ്റരുത്, പള്ളികൂടത്തി പോയതിന്റെ സംസ്കാരം കാണിക്കു.. ഇല്ലെങ്കിൽ നീ എന്നെ തലൂ… തല്ലോടാ ചെറ്റേ.. നീയും നിന്റെ അമ്മയും അച്ഛനും ഒക്കെ ചെറ്റകളാണ്. പറഞ്ഞു തീർന്നില്ല കൊടുത്ത് ഞാൻ ഒരെണ്ണം ചെകിട്ടിൽ, സൂക്ഷിച്ചു സംസാരിക്കണം

💬 Comments

View all comments