0%

Chapter Title : ഫ്രണ്ട്ഷിപ് [അത്തി]

Author : Kambikathakal Read All Parts 728
എന്റെ അച്ഛനെയും അമ്മയെയും പറയാൻ നിനക്ക് എന്ത് അവകാശം.മേലാൽ അവരെ കുറിച്ച് മോശം ആയി സംസാരിക്കരുത് . നീ… നീ.. എന്നെ തല്ലി അല്ലെ.. കാണിച്ചു താരാടാ പറ്റി ഞാൻ… ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ അവിടെ ഉണ്ടായിരുന്ന സോഫയിൽ കയറി കിടന്നു. പിന്നെയും അവൾ അവിടെ കിടന്നു എന്തൊക്കയോ പറഞ്ഞു. ചെറ്റ.. തെണ്ടി.. നിന്നെ കൊണ്ട് ഞാൻ എന്റെ കാല് പിടിപ്പിക്കുമെടാ പട്ടി… ചെറ്റേ…കാലമാട.. മിണ്ടാതിരി അവിടെ, ഞാൻ ഇനി എഴുനേറ്റു വന്നാൽ ഒന്നിൽ നിർത്തില്ല. പോടാ ചെറ്റേ.. കാല് വയ്യാത്ത എന്നെ തല്ലി അല്ലേടാ ആണത്തം തെളിയിക്കാനുള്ളത്, ചെറ്റേ.. കാലാ… അത് എനിക്കും അറിയാം. പക്ഷെ കേട്ടിട്ടില്ലേ നാവു നന്നായില്ലെങ്കിൽ തടി കേടാവും എന്ന്…എന്റെ അച്ഛനെയും അമ്മയെയും പറഞ്ഞിട്ടാണ് ഞാൻ തല്ലിയത്., ഇനി പറഞ്ഞാൽ ഇനിയും കിട്ടും. ഓ.. പിന്നെ നീ ഞൊട്ടും.. ഞാൻ ഇനിയും പറയും… എന്നാൽ നീ ഇനിയും വേടിക്കും. മിണ്ടാതെ കിടന്നില്ലെങ്കിൽ എങ്ങനെ ആണ് ആണത്തം തെളിയിക്കേണ്ടത് എന്ന് എനിക്കറിയാം, അത് എന്നെ കൊണ്ട് ചെയ്യിക്കല്ല്. നീ എന്നെ തലൂ.. കൊല്ലോ.. എനിക്ക് പുല്ലാണ്..പുല്ല്.. ഇപ്പൊ മനസിലായി ഇയാൾ മൊണ്ണയല്ല എന്ന്..ഇനി മിണ്ടാതിരി.. പിന്നെ കുറച്ചു നേരം മിണ്ടാതെ കിടന്ന ശേഷം എന്തോ മനസിലായ പോലെ. ഇങ്ങു വാടാ ചെറ്റേ.. ആണത്തം തെളിയിക്കാൻ.. അത് ചെത്തി ഞാൻ ഉപ്പിലിടും.. പന്നി... ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല. ഇവളോട് സംസാരിച്ചിട്ട് കാര്യമില്ല എന്ന് എനിക്ക് മനസിലായി. നാക്കിനു എല്ലില്ലാത്ത സാധനമാണിത്. ഞാൻ എന്റെ അവസ്ഥ ആലോചിച്ചു അച്ഛനും അമ്മയും പിണങ്ങി, കെട്ടിയ

💬 Comments

View all comments