Chapter Title : ഫ്രണ്ട്ഷിപ് [അത്തി]
പെണ്ണിങ്ങനെയും ആയി. എന്തായാലും ഞാൻ 3ജി.
ട്രീസ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.ഞാൻ ഓരോന്ന് ആലോചിച്ചു അങ്ങനെ കിടന്നു.
ആദ്യ രാത്രിയുടെ സുവർണ നിമിഷങ്ങൾ…. എനിക്ക് ചിരി വന്നു. കിടന്നു ചിരിക്കാനും പറ്റില്ല. ആ മറുത എങ്ങാനും ഉണർന്ന അതുമതി. ഓരോന്ന് ആലോചിച്ചു കിടന്നു ഉറങ്ങി.
തുടരും
💬 Comments
View all comments