Chapter Title : ഫ്രണ്ട്ഷിപ് [അത്തി]
കൊണ്ട് പറഞ്ഞു.
റോഷൻ ദേഷ്യത്തിൽ ഇറങ്ങിപ്പോയി
എബി – എടാ നീ കാര്യമായിട്ടാ..
ഞാൻ - എന്താ നിനക്ക് എന്നെ വിശ്വാസമില്ലെ…
കമലും അരുണും വന്നു എന്നെ കെട്ടി പിടിച്ചു,
നിന്റെ നല്ല മനസാടാ…
ഓ.. ഒന്ന് പോടാ… ഓരോരുത്തർ cancer ഉള്ള ആളുകളെ വരെ കെട്ടുന്നു. അപ്പോഴാണ്..
പിന്നെ കുറച്ചു നേരം സംസാരിച്ചിരുന്ന ശേഷം നമ്മൾ വീട്ടിലേക്കു തിരിച്ചു.
എബി -എടാ ഞാൻ ഒത്തിരി ഓവർ ആണെടാ. നീ വണ്ടി എടുക്കോ..
അപ്പോ എന്റെ വണ്ടിയാ .
എന്റെ പൊന്നളിയ ആ പഴഞ്ചൻ വണ്ടി ആരും എടുക്കില്ല.
പോടാ അത് പഴഞ്ചൻ ഒന്നുമല്ല, എടുത്തിട്ട് അഞ്ചു കൊല്ലേ ആയുള്ളൂ.
ഞാൻ വണ്ടി റയിൽൽവേ സ്റ്റേഷനിൽ വച്ചിട്ട് ട്രെയിനിൽ പോകും. ഇപ്പൊ ഇവർ വെള്ളം അടിക്കുന്ന ഗ്രൗണ്ടിലാണ് നിക്കുന്നത്.ഞാൻ വണ്ടി എടുത്ത് അടുത്തുള്ള ഫ്രണ്ട്‌സ് ക്ലബ്ബിൽ കൊണ്ട് വച്ചു. എന്നിട്ട് എബിയുടെ കാർ എടുത്തു അവനെയും കൂട്ടി വീട്ടിലേക്ക് തിരിച്ചു.
എടാ ഞാൻ എങ്ങനെ പോകും..
ഇന്നെന്റെ വീട്ടി കിടന്നോ.. ഞാൻ നിന്റെ അമ്മയെ വിളിച്ചു പറയാം.
എടാ അതെ നീ കാര്യമായിട്ടാണോ പറഞ്ഞത്…
എന്താ നിനക്ക് ഒരു പ്രാവശ്യം പറഞ്ഞാൽ മനസിലാവില്ലേ
എടാ നിന്റെ അമ്മ സമ്മതിക്കൂ…
ഇല്ല...
പിന്നെങ്ങനെയാ..
നിനക്ക് ആൻ മേരിയെ കെട്ടണോ….എങ്കിൽ മിണ്ടാതെ വാ….
എടാ അത്…
ഒരു അതുമില്ല, ഞാൻ അമ്മയോട് ചെന്ന് പറയും ഞാൻ ഒരു പെണ്ണുമായി ഇഷ്ടത്തിലാണെന്നും അവൾ വേറെ മതക്കാരി ആണെന്നും അതോടെ വീട്ടിൽ കലിപ്പാവും ഞാൻ ഇറങ്ങി വരും, എന്നിട്ട് കല്യാണം നടക്കും, നിന്റെ
💬 Comments
View all comments