0%

Chapter Title : ഫ്രീഡം @ മിഡ്നൈറ്റ് [ആദി ആദിത്യൻ]

Author : Kambikathakal Read All Parts 783

പോയി. " അവൾ ക്ഷീണിച്ച ശബ്ദത്തിൽ മറുപടി പറഞ്ഞു, പെട്ടെന്ന് അവൾക്ക് ഒരു കാര്യം ഓർമ്മ വന്നു, "രവിയെട്ടാ.. എന്റെ കൂടെ വർക്ക് ചെയ്യുന്ന മനോജിനെ നിങ്ങൾക്കറിയില്ലേ..? ."

" ആ അറിയാം... അവനെന്ത് പറ്റി..?," രവിയുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

"അയാളെപ്പറ്റി പറഞ്ഞപ്പോൾ എന്തിനാണ് ഒരു വളിച്ച ചിരി.. ?"അവൾക് ചെറുതായി ദേഷ്യം വന്നു.. ഒളിഞ്ഞും തെളിഞ്ഞും തന്നെ നോക്കി ചോര കുടിക്കുന്ന സഹപ്രവർത്തകനെ പറ്റി പൂജ ഇതിന് മുമ്പും രവിയോട് പറഞ്ഞിരുന്നു.

"ഒന്നുമില്ല ... ഒന്നുമില്ല ... നീ മനോജിനെക്കുറിച്ച് പറഞ്ഞു വന്നത് പൂർത്തിയാക്കൂ...."

"അതെ... അവൻ നിയന്ത്രണം വിട്ട് കളിക്കുകയാണ്, ഇന്നവൻ എന്നോട് ഒരു കോഫി കുടിക്കാൻ വരുമോ എന്ന് ചോദിച്ചു.. പോട്ടെ, പോട്ടെ, എന്ന് കരുതി മിണ്ടാതിരിക്കുമ്പോൾ അവൻ മുറത്തിൽ കേറി കൊത്തുകയാണ്...! ഇനി ഞാൻ പ്രതികരിക്കും ... " അവൾക് അരിശം വന്നു..

എന്നാൽ രവിയുടെ മുഖത്തെ പുഞ്ചിരി അപ്പോൾ ഒന്നുകൂടെ വിശാലമായി, "ആഹാ!! എന്നിട്ട് നീ എന്ത് പറഞ്ഞു?".. അയാൾ ആവേശത്തോടെ ചോദിച്ചു..

"ഞാൻ എന്ത് പറയാൻ, ഞാൻ ഒരു തുറിച്ച നോട്ടം വെച്ചു കൊടുത്തു..," അവൾ മറുപടി പറഞ്ഞു,

"പിന്നേ..., ആ വൃത്തികെട്ടവനുമായി ഞാൻ കമ്പനിയാവുമെന്നാണോ രവിയേട്ടൻ കരുതുന്നത്..?" അയാളിലെ ആവേശം കണ്ട് അവൾ ആശ്ചര്യത്തോടെ തിരിച്ചു ചോദിച്ചു...

"ഓ ... വളരെ മോശമായിപ്പോയി... പാവം മനോജ്, നിന്റെ കൂടെ ഒരു കാപ്പി കുടിക്കാൻ കൊതിച്ചിട്ട്.." രവി വ്യാജ സഹതാപത്തോടെ മറുപടി നൽകി.., അപ്പോൾ പൂജ അയാളുടെ പുഞ്ചിരിക്കുന്ന മുഖത്തേക്ക് അരോചകമായി നോക്കുകയായിരുന്നു...

“പിന്നെ എന്ത്

💬 Comments

View all comments