Chapter Title : ഫ്രീഡം @ മിഡ്നൈറ്റ് [ആദി ആദിത്യൻ]
സംഭവിച്ചു,” രവി വീണ്ടും ചികഞ്ഞു...
"എന്ത് സംഭവിക്കാൻ ഞാൻ ദേഷ്യത്തോടെ അയാളെ നോക്കി ഇങ്ങോട്ടേക്ക് മടങ്ങി..."
"അയ്യോ പാവം മനോജ്..." അയാൾ നിരാശനായി അവളെ നോക്കി ചൊടിപ്പിച്ചുകൊണ്ടേയിരുന്നു....
"പിന്നെ രവിയേട്ടൻ എന്താണ് പ്രതീക്ഷിക്കുന്നത്...?" അവൾ ഭർത്താവിനെ നോക്കി..
"നിനക്കവന്റെ കൂടെ ഒരു കാപ്പി കുടിച്ചാൽ എന്തായിരുന്നു.. പാവം ഒരുപാട് ആശിച്ചിട്ടല്ലേ... ഒരു കാപ്പി കുടിച്ചു എന്ന് വെച്ച് ആകാശം ഇടിഞ്ഞു വീഴാനൊന്നും പോകുന്നില്ല..." രവി കുലുങ്ങി ചിരിക്കാൻ തുടങ്ങി...
"ദേ രവിയെട്ടാ ഇച്ചിരി കൂടുന്നുണ്ട് ട്ടോ .... വളിച്ച വർത്താനം...!" അവൾ അവനെ തോളിൽ തട്ടികൊണ്ട് പറഞ്ഞു..,
"അശ്ലീലത കണ്ട് കണ്ട് മനസ് വികലമായിപ്പോയി... " ചിണുങ്ങിക്കൊണ്ട് അവൾ രവിയുടെ എതിരെ തിരിഞ്ഞ് ഉറങ്ങാൻ തയ്യാറായി...
പൂജ കൊച്ചിയിലെ ഒരു പ്രമുഖ സ്വകാര്യ സ്കൂളിൽ സയൻസ് അധ്യാപികയാണ്. ഒരു മാസം മുമ്പാണ് അവൾക്ക് ഈ ജോലി കിട്ടിയത്. കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ 8 വർഷം ആവുന്നു. 3 മാസം മുമ്പാണ് കാസർകോട് സ്വദേശികളായ രവിയും പൂജയും കൊച്ചിയിലേക്ക് താമസം മാറിയത്. രവി ഇവിടെ ഒരു സ്വകാര്യ കമ്പനിയിൽ ഫീൽഡ് മാനേജരായി ജോലി ചെയ്യുന്നു. മനോജ് പൂജയുടെ സ്കൂളിൽ ഇംഗ്ലീഷ് അദ്ധ്യാപകനാണ്. രവി ഒരിക്കൽ സ്കൂളിലെ ഒരു ചടങ്ങിൽ അദ്ദേഹത്തെ കണ്ടുമുട്ടിയിരുന്നു. തന്റെ ഭാര്യയുടെ രക്തം ഊറ്റിക്കുടിക്കുന്ന മനോജിനെ കണ്ടപ്പോൾ അയാൾക്ക് അന്നതൊരു പ്രിവിലേജ് ആയിട്ടാണ് തോന്നിയത്. സർപ്പ സൗന്ദര്യ രൂപിണിയായ തന്റെ ഭാര്യയെ മറ്റ് പുരുഷൻമ്മാൻ ആകര്ഷിക്കുന്നുണ്ട് എന്നറിയുമ്പോൾ അയാൾക്ക് എവിടെ നിന്നോ ഒരു ഉൽകിടിലം ഉണ്ടാവാറുണ്ട്, പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖം.
രവിയുടെ അകന്ന ബന്ധത്തിൽ
💬 Comments
View all comments