0%

Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]

Author : Kambikathakal Read All Parts 2.1K

വരെ തോന്നിയിട്ടില്ലേ ....... എന്നോട് കള്ളം പറയരുത് .........

അച്ചൂ ....... അങ്ങനെ ചോദിച്ചാൽ നല്ല പിള്ളേരെകാണുമ്പോൾ തോന്നും ....... തോന്നിയിട്ട് വലിയ കാര്യമൊന്നും ഇല്ല ...... ഞാൻ കെട്ടുന്ന പെണ്ണിനെ എന്റെ 100 % കൊടുക്കും ...... ഇനി കെട്ടിയിട്ടെ  ഞാൻ പ്രേമിക്കുന്നുള്ളു .........

ചായകുടി കഴിഞ്ഞു അവർ വീട്ടിലേക്ക് മടങ്ങി ...........

അച്ഛനും അമ്മയും വരാൻ 6 മണിയാകും ....... ചേട്ടനാണെങ്കിൽ എന്നും 9 മാണി കഴിഞ്ഞേ വീട്ടിലെത്തു ....... അതുകൊണ്ട് ഞാൻ വീട്ടിലെത്തിയാൽ കുറച്ചു സമയം ഒന്ന് ഉറങ്ങും ........ ഗൗരി ഡ്രസ്സ് മാറി നേരെ അടുക്കളയിലേക്ക് പോകും അച്ഛനും അമ്മയും എത്തുന്നതിന് മുൻപ് ഗൗരി എന്നെ വിളിച്ചുണർത്തും .......

ഒരു ദിവസം

അഭി അച്ഛനോട് അച്ഛാ എനിക്ക് ജർമനിയിൽ ഹയർ സ്റ്റഡീസ് ചെയ്യാൻ പോകണമെന്നുണ്ട് .......... രണ്ട് വർഷത്തെ കോഴ്സ് ആണ് .........

അച്ഛൻ ....... എല്ലാം കൂടി എത്രയാകും .......

അഭി.............. ഒന്നിന് മുകളിൽ ആകും ........ മിക്കവാറും രണ്ടിനടുത്തെത്തും ..........

അച്ഛൻ ....... ഇത്രയുമൊക്കെ ആകുമോ ??? ഗൗരിയുടെ അച്ഛൻ സ്ത്രീധനമായി തന്ന 50 ലക്ഷം എവിടെ ? അത് നീ എന്തുചെയ്തു

അഭി ......... ജര്മനിയിൽ  പോകാനുള്ള ബാക്കി കാര്യങ്ങൾ ആ കാശ് കൊണ്ട  ചെയ്തത്

അച്ഛൻ ....... ഞാൻ .......കൃഷ്ണനോടൊന്ന് ( ഗൗരിയുടെ അച്ഛൻ ) സംസാരിക്കട്ടെ ........ എന്റെ കയ്യിൽ കാശ് ആയിട്ട് ഒന്നുമില്ല ………… ഇല്ലെങ്കിൽ ഏതെങ്കിലും സ്ഥലം വിൽക്കേണ്ടി വരും ........ അതിന് കാലതാമസം എടുക്കും ........ നീ ബാക്കിയുള്ളതെല്ലാം ശരിയക്ക്

💬 Comments

View all comments