0%

Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]

Author : Kambikathakal Read All Parts 2.1K

പറഞ്ഞെന്നൊന്നും പറയണ്ട ......... പറയുമ്പോൾ ഞെട്ടിയതായി അഭിനയിക്കണം .........കേട്ടോ ........

ഗൗരി ......  സർപ്രൈസ്‌  കേട്ടും കണ്ടും ഞാൻ കുറച്ചു നാൾ കൊണ്ട് എന്നും ഞെട്ടുവാണ്  ........  ഇതുകൂടി കേട്ട് ഞെട്ടാം .......

അച്ചൂ ...... ചേട്ടൻ അങ്ങനെയാ ...... ഞാൻ ഇളയച്ഛന്റെ മകനാണെന്നുപോലും ഇപ്പൊ ചേട്ടൻ മറന്നുകാണും .......... ഇപ്പൊ ഞാൻ ചേട്ടന്റെയും ആമിയുടെയും സ്വന്ത അനിയനാ ........

അവർ ഒരു തട്ടുകടയുടെ മുന്നിൽ അച്ചൂന്റെ ആക്ടിവ നിർത്തി ........

ഗൗരി വണ്ടിയിൽ ചാരി നിന്നു ...... വായിലൊരു സിഗരറ്റും കൈകളിൽ ചായയും പഴം പൊരിയുമായി അച്ചൂ ഗൗരിക്ക് കൊടുത്ത അവന്റെ ചായ ചായ എടുത്ത് കൊണ്ട് തിരിച്ചു ഗൗരിയുടെ അടുത്തേക്ക് വന്നു .......

ഗൗരി ...... അച്ചൂന് ലൈൻ ഒന്നും ഇല്ലേ കോളേജിൽ /????????

അച്ചൂ ........ യെവിടെന്ന് ....... അച്ഛൻ പറയുന്നതുപോലെയെ വീട്ടിൽ നടക്കു ........ ഇനി  ആ പെണ്ണിന്റെ ശാപം കൂടി വാങ്ങി തലയിൽ വയ്ക്കണോ .......നമ്മുടെ വീട്ടുകാർ എനിക്ക് ഏറ്റവും നല്ലൊരു പെണ്ണിനെ കണ്ടുപിടിച്ച് തരും ......... ഞാൻ ആഗ്രഹിക്കുന്നതിനും അപ്പുറം .....  എനിക്ക് അവരോട് ഒരുപാട് കമ്മിറ്സ്മെന്റ്സ് ഉണ്ട്‌ ...... എന്നെ ഇങ്ങനെയൊക്കെ ആക്കിയതിൽ ........ അവർക്ക് വേണമെങ്കിൽ എന്നെ വല്ല ഹോസ്റ്റലിലോ  അനാഥമന്ദിരത്തിലോ ആക്കാമായിരുന്നു ........  100 % പെർഫെക്റ്റ് വീട്ടിലെ മരുമകളാ ഇന്ന് ഗൗരി .........

ഗൗരി ....... ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ ?????

അച്ചൂ ........ഞാൻ എന്തിന് കള്ളം പറയണം ..........

ഗൗരി ........ നിനക്ക് പ്രേമിക്കണമെന്നൊന്നും ഇത്

💬 Comments

View all comments