0%

Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]

Author : Kambikathakal Read All Parts 2.3K

........ ബാക്കി പകുതി എന്റെ മക്കളായ ആമിക്കും അഭിക്കുമാണ് ......... നിങ്ങൾക്ക് നിലനിർത്താൻ താല്പര്യമുള്ള സ്വത്തുവകകൾ എന്തെല്ലാമാണെന്ന് നിങ്ങൾ തന്നെ തീരുമാനിച്ച് പറയ് .........എസ്റ്റേറ്റ് 440 ഏക്കർ + 320 ഏക്കർ , ഫിനാൻസ് കമ്പനി , തടിമില്ല് , ഓട് കമ്പനി , പെയിന്റ് കട , ടൗണിലെ ഓഫീസ് കെട്ടിടങ്ങൾ  , ടൗണിലെ 3 തുണിക്കടകൾ , ഈ വീടും 24 ഏക്കർ പുരയിടവും ..........  36  ഏക്കർ നെൽ വയൽ ........  പിന്നുള്ളത്  ഫാം ആണ് അതിൽ എനിക്കോ മറ്റാർക്കുമോ ഒരു അവകാശവും ഇല്ല ....... സോമശേഖരൻ അവന്റെ ആഗ്രഹം കൊണ്ട് അവനായിട്ട് ഉണ്ടാക്കിയതാണ് അത് അച്ചൂനുള്ളതാണ് പിന്നെ അതിന്റെ കൂട്ടത്തിൽ NH ഇൽ അഭി ഈടുവച്ചിരിക്കുന്ന ആ സ്ഥലവും .......

ആദ്യം മൂത്ത മകനെന്നനിലയിൽ അഭിക്ക് എന്തെല്ലാം വേണമെന്ന് പറയാം .........

അഭി ......... എനിക്ക് ഇതൊന്നും വേണ്ട ........ എനിക്ക് അവകാശപ്പെട്ടത് ആരെങ്കിലും എടുത്തിട്ട് അതിൽ എത്ര രൂപ കിട്ടുമോ അതിന്റെ കാശ് എനിക്ക് തന്നാൽ മതി ......... അല്ലാതെ ഈ പട്ടിക്കാട്ടിൽ ഇതൊന്നും നോക്കി നടത്താനൊന്നുംഎനിക്ക് വയ്യ ......  അച്ചൂന്റെ അച്ഛൻ മരിച്ചതിനു ശേഷം അച്ചൂനെ നമ്മളോടൊപ്പം ഒരു കുറവും ഇല്ലാതെ വളർത്തിയത് അച്ഛനല്ലേ പിന്നെന്തിനാ പകുതി സ്വത്തിന്റെ അവകാശം അവനു കൊടുക്കുന്നത് മൂന്നായി വീതിച്ചാൽ പോരേ ?? നമ്മൾ ഒരിക്കലും അവനെ ഇളയപ്പന്റെ മകനായി കണ്ടിട്ടില്ലല്ലോ ????

രാജശേഖരൻ ........ ok .... അഭി ..... ഇതിന്റെ ഉത്തരം ഞാൻ അവസാനം പറയാം ....... അടുത്തത് അച്ചൂന് 

💬 Comments

View all comments