0%

Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]

Author : Kambikathakal Read All Parts 2.3K

എന്തൊക്കെ വേണമെന്ന് പറയ് ........

അച്ചൂ ......... ഈ വീട് എനിക്ക് വേണം ........ എന്റെ മക്കൾ ഇവിടെ വളരേണ്ടവരാണ് ......... ബാക്കി അച്ഛന്റെ ഇഷ്ടം ........

രാജശേഖരൻ.......... ok ........ ആമിയുടെ ഭർത്താവായ ആകാശ് ....... പറയ് .... നിനക്ക് യെന്ത വേണ്ടത് ...........

ആകാശ് ........ എനിക്ക് ടൗണിലെ തുണിക്കടകളും .... പിന്നെ ഓഫീസിസ് കെട്ടിടങ്ങളും ........

രാജശേഖരൻ ........ അത് കൂടിപ്പോയി ....... ഏറ്റവും കൂടുതൽ വരുമാനമുള്ളത് ആ കടകളിൽ നിന്നും കിട്ടുന്ന വരുമാനമാ ........  അത് നാല് കെട്ടിടങ്ങൾ ഉണ്ട് അതിൽ രണ്ടെണ്ണം നിനക്കിയി തരാം ......... ഒന്നുകിൽ ആ നാല് കെട്ടിടങ്ങളും .... ഈ വീടും അച്ചൂന് ആണെങ്കിൽ ഓക്കേ ......... പകുതി ആയി .........  എന്നാൽ അഭിയും ആമിയു അതെടുക്ക് ............

അഭി ........ ഞാൻ പറഞ്ഞില്ലേ എനിക്കതൊന്നും വേണ്ടാ ......... എനിക്ക് ക്യാഷ് മതി ..........

ആകാശ് .......... രണ്ടെങ്കിൽ രണ്ട് ........ എനിക്ക് രണ്ട് ഓഫീസ് കെട്ടിടങ്ങൾ മതി ......... വയസ്സ് കാലത്ത് വാടക മേടിച്ചെങ്കിലും ജീവിക്കാമല്ലോ ...........

രാജശേഖരൻ .......... അഭി ....... നീ എത്രയാ ഉദ്ദേശിക്കുന്നത് .........

അഭി ....... അത് വിറ്റ് കിട്ടുന്നത് യെത്രയാണോ  അത് .........

രാജശേഖരൻ......... അത് നിനക്ക് കിട്ടിയതിന്  ശേഷം നിനക്ക് ഇഷ്ടം പോലെ ചെയ്യാം .......... ബാക്കി ഇനി പകുതി ....... ആകാശ് അവന്റെ ഭാഗം പറഞ്ഞു ...........  ബാക്കിയുള്ളതിന് എത്രകിട്ടുമെന്ന് എനിക്കറിയില്ല ......... എനിക്ക് ഇവിടെ നിന്ന് നിന്റെ വസ്തു വിറ്റു തരാനൊന്നും പറ്റില്ല

💬 Comments

View all comments