0%

Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]

Author : Kambikathakal Read All Parts 2.3K

???

ഗൗരി ......... ഇത് പറയുന്നത് അഭി അല്ല ഗൗരിയാണ് ...........

അഭി ......... എത്ര രൂപ വച്ചാ തരാൻ ഉദ്ദേശിക്കുന്നത് ........

ഗൗരി .......... 8 + 5 ......... OK ???

അഭി ......... അച്ഛൻ എഗ്രീ ആണോ ???

രാജശേഖരൻ.........സംശയമുണ്ടോ ............ ഞാൻ വാക്ക് തരുന്നു .........

അഭി പോകാനായി എഴുന്നേറ്റു ............ നീ അവിടെ ഇരിക്ക് നീ ചോദിച്ചതിന്റെ ഒരു ഉത്തരം ഉണ്ടല്ലോ അതിന് ഞാൻ മറുപടി പറഞ്ഞില്ലല്ലോ ..........

രാജശേഖരൻ......... സോമശേഖരൻ ഈ മണ്ണിൽ അധ്വാനിച്ചതുകൊണ്ടാ ഞാനിന്ന് ഈ നിലയിൽ ആയത് ....... ഞാൻ ഈ നിലയിൽ ആയതുകൊണ്ട എന്റെ മക്കൾ ഈ നിലയിൽ എത്തിയതും ........... പിന്നെ ഞാൻ അച്ചൂനെ ജനിച്ചപ്പോൾ മുതൽ ആഹാരം വസ്ത്രം അവന്റെ വിദ്യാഭ്യാസചിലവ് എല്ലാം കൂടി കൂട്ടിയാൽ എത്ര വരും അഭി .........

അഭി ..... എനിക്കൊന്നും അറിയില്ല .........

രാജശേഖരൻ.........അറിയില്ല ...... ഞാനും നിന്റെ അമ്മയും വയസ്സായാൽ നീ ഞങ്ങളെ ജർമനിയിൽ കൊണ്ടുപോകുമോ ????

അഭി ......... സീനിയർ സിറ്റിസണിനെ അവിടെ നോക്കുന്നത് വലിയ ചിലവാ ......... അതിനേക്കാളും ഇവിടെ നല്ലൊരു ഓൾഡേജ് ഹോം നോക്കുന്നത് നന്നയിരിക്കും ............

രാജശേഖരൻ.........മോളെ ആമി നീ നോക്കുമോ ............

ആമി ......... അച്ഛൻ അവിടെ വരുകണെങ്കിൽ നോക്കാം ........... പിന്നെ അവിടെയും രണ്ടുപേരുണ്ട് ..... എനിക്ക് അവരെയും നോക്കണം .........

രാജശേഖരൻ......... ഹ്ഹ  മും ........ അച്ചൂ ???

അച്ചൂ .......  അച്ഛന് എന്റെ കൂടെ നില്ക്കാൻ ആഗ്രഹമുണ്ടോന്ന് അറിയില്ല ........ എന്നെ വളർത്തിയതുപോലെ

💬 Comments

View all comments