Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]
എന്റെ മക്കളെയും വളർത്താൻ കൂടെ ഉണ്ടാവണമെന്നാണ് എന്റെ ആഗ്രഹം ..........
രാജശേഖരൻ......... ശാന്തി .......... നിനക്ക് ആരോടൊപ്പം നിൽക്കാനാ ആഗ്രഹം ????
ശാന്തി ........ അതിന് സംശയം ഒന്നും വേണ്ടാ .......... എന്റെ മോന്റെയും മോള്ടെയും കൂടെ ............
രാജശേഖരൻ......... ഏത് മോൻ ..... ഏത് മോൾ
ആമിയും അഭിയും മുഖത്തോട് മുഖം നോക്കി .......... അവർ തെല്ലൊന്ന് അമ്പരന്നു ...........
രാജശേഖരൻ.........പറയ് ......ഏത് മോൻ ..... ഏത് മോൾ
ശാന്തി ........... അച്ചൂന്റെയും ഗൗരിയുടെയും കൂടെ .............
രാജശേഖരൻ......... എന്തുകൊണ്ട് ????
ശാന്തി ......... അവൻ തല്ലിപൊളിയാണെങ്കിലും അവനെ വിശ്വസിക്കാം ....... നമ്മൾ അവനെ നോക്കിയപ്പോൾ അവൻ നമ്മളെയും നോക്കും എന്നെനിക്ക് വിശ്വാസമുണ്ട്
രാജശേഖരൻ......... സ്വന്തം മക്കളെ അമ്മക്ക് തന്നെ വിശ്വാസമില്ലാതായി .......... ഇതാണ് പറയുന്നത് സ്വന്തം മക്കൾക്ക് ഉരുണ്ട ഉരുട്ടി കൊടുക്കുമ്പോൾ അടുത്തുള്ള കുഞ്ഞിനെ കൂടി നമ്മൾ കാണണം ............ ചിലപ്പോൾ അവനായിരിക്കും നാളെ നമുക്ക് ഉപകരിക്കുന്നത് ....... പറഞ്ഞിട്ട് കാര്യമില്ല .........
എല്ലാവരും പിരിഞ്ഞു ........... അച്ഛനും അമ്മയും അച്ചൂവും ഗൗരിയും മാത്രമായി .........
അച്ചൂ ......... നീ എന്ത് ധൈര്യത്തിലാ മൂന്ന് മാസത്തിനകം ക്യാഷ് കൊടുക്കാമെന്ന് പറഞ്ഞത് ???
രാജശേഖരൻ ........ അതിലെന്തെങ്കിലുമുണ്ടെന്ന് നീ കൂട്ടിക്കോ ........
'അമ്മ ......... ഡാ ....... നീ ടെൻഷൻ അടിക്കണ്ടാ സമയമാകുമ്പോൾ എല്ലാം അതിന്റെ വഴിക്ക് നടക്കും .... നീ പേടിക്കാതെ ....... പ്രമാണം നടക്കുന്ന ദിവസം അവന്റെ ക്യാഷ് മൊത്തം കൊടുക്കും ..... നീ പേടിക്കണ്ടാ .......
എല്ലാവരും ആഹാരവും കഴിഞ്ഞു അവരവരുടെ
💬 Comments
View all comments