0%

Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]

Author : Kambikathakal Read All Parts 2.1K

മതി ....... എനിക്ക് ചോദിക്കാനൊന്നും വയ്യ ....... ആ സ്ഥലം ഞാൻ ഈട് ആയിട്ട് കൊടുക്കാം ........

അച്ഛൻ ....... പെണ്ണുവീട്ടിലെ കാശുകൊണ്ട് ഹയർ സ്റ്റഡീസ് പഠിക്കാനാണ് നിന്റെ വിധി .........  എവിടെയോ നിനക്ക് തെറ്റി അതാ നിനക്കി വെപ്രാളം .........

അഭി ...... അങ്ങിനെ ഒന്നും ഇല്ലച്ഛാ .........

അച്ഛൻ ......... ഇല്ലാതിരുന്നാൽ  നിനക്ക് കൊള്ളാം ........ നീ ജീവിതം തുടങ്ങിയിട്ടേ ഉള്ളു ....... ഓരോന്ന് കണ്ടും കെട്ടും ജീവിക്ക് .......  പിന്നെ MS കഴിഞ്ഞാൽ യെന്ത പ്ലാൻ

അഭി ........ പെർമാനെന്റ് വിസക്ക് അപ്ലൈ ചെയ്യാനാ പ്ലാൻ ..........

അച്ഛൻ ...... അത് കിട്ടിയാൽ നീ ഗൗരിയെ കൊണ്ടുപോകുമോ ........

അഭി ........ നോക്കാം ........

അച്ഛൻ ........ അവളെക്കൂടി കൊണ്ടുപോയാൽ നീ ഈ ക്യാഷ് കൊടുക്കേണ്ട ആവശ്യമെ ഇല്ല നിങ്ങൾ അവിടെ സേഫ് ആകുമല്ലോ ........ എനിക്ക് പറഞ്ഞു നില്ക്കാൻ പറ്റും ..........

അഭി ...... ഞാൻ പറഞ്ഞില്ലേ ആ സ്ഥലം ഈടായി കൊടുക്കാമെന്ന് ..........

അഭി പല്ലും കടിച്ചുപിടിച്ചുകൊണ്ട് റൂമിലേക്ക് നടന്നു .........

വൈകുന്നേരമായി ........ അച്ചുവും ഗൗരിയുംഇത്തിരി താമസിച്ചാണ് വീട്ടിലെത്തിയത് ........  അപ്പൊ അഭി  മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു ..........

അഭി ........ എന്താടി താമസിച്ചത് .........

അച്ചൂ ........ ചേട്ടാ ..... ഞങ്ങൾ ഒരു ഷാർജ കുടിക്കാൻ കയറിയതാ ..........

അഭി ........ ഡി ...... നിനക്കിപ്പോൾ എന്നോട് ചോദിക്കയൊന്നും വേണ്ടേ ........ വല്ലവന്മാരുടെയും കൂടെ നടന്നോ

അച്ചൂ ........ ഞാൻ ഈ വീട്ടിലെ അല്ലെ ചേട്ടാ ???..........

💬 Comments

View all comments