0%

Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]

Author : Kambikathakal Read All Parts 2.1K

അഭി ........ അച്ചൂ .......ഞാൻ എന്റെ ഭാര്യയോടാ സംസാരിക്കുന്നത് നീ കേറി പോകാൻ നോക്ക് ......

അച്ചൂ വളരെ വിഷമത്തോടെ അകത്തേക്ക് പോയി ...........

അഭി ........ ഞാനിവിടെ ഇല്ലെന്ന് കരുതി കണ്ടവന്മാരോടൊത്ത് ചുറ്റിക്കറങ്ങാനൊന്നും  നിൽക്കരുത് ........ അങ്ങനെ ഞാൻ അറിഞ്ഞാൽ പിന്നെ നിനക്ക് കിട്ടുന്നതിന്റെ ഡിവോഴ്സ് പേപ്പറായിരിക്കും .............

ഗൗരി ......... എന്നാൽ അത് ഞാൻ സന്തോഷമായി സ്വീകരിക്കും ..........

അഭി ....... എന്താടി തർക്കുത്തരം പറയുന്നോ ?.........

ഗൗരി അഭിയെ പുച്ഛത്തോടെ നോക്കി റൂമിലേക്ക് പോയി .........

അങ്ങനെ ചേട്ടൻ ജർമനിയിൽ പോകാനുള്ള പേപ്പറുകളെല്ലാം റെഡിയായി ...........  ചേട്ടൻ പോകുന്നതിലേക്ക് വേണ്ടിയുള്ള പർച്ചേസ് എല്ലാം പൂർത്തിയാക്കി ........

പോകുന്ന ദിവസ്സം .........

അഭിയോടൊപ്പം ഗൗരി റൂമിലുണ്ടായിരുന്നു ....... അവളെ നോക്കാതെ അവൻ പുറത്തേയ്ക്കിറങ്ങി .......  നിറ  കണ്ണുകളോടെ അവൾ അവനെ നോക്കി നിന്നു ......... എല്ലാവരും വിഷമത്തോടെ അവൻ പടികൾ ഇറങ്ങി വരുന്നത് നോക്കിനിന്നു ........ ഗൗരിയും താഴേക്ക് വന്നു ....... അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് 'അമ്മ അവളെ മാറോടണച്ചു .......... അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി ......... കൂട്ടുകാരോടൊപ്പം അഭി കാറിൽ കയറിപ്പോയി ..........

അങ്ങനെ മാസങ്ങൾ കടന്നുപോയി ..........

ഗൗരി യുടെ കോഴ്സ് കഴിഞ്ഞു .......അവൾ അടുത്തുള്ള ഒരു സോഫ്ട്‍വെയർ കമ്പനിയിൽ ജോലിക്ക് കയറി ........

ഇപ്പൊ അച്ചൂന് ഒരു ജോലികൂടിയുണ്ട് ...... കോളേജ് വിട്ട് വന്നുകഴിഞ്ഞാൽ ...... ഗൗരിയെ ഓഫീസിൽ നിന്ന് വിളിക്കണം ......... എന്തായാലും ഉറങ്ങാൻ പറ്റില്ല അതുകൊണ്ട് അവൻ അടുത്തുള്ള ജിമ്മിൽ പോകാൻ തുടങ്ങി ....

💬 Comments

View all comments