0%

Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]

Author : Kambikathakal Read All Parts 2.1K

ഓഫീസിൽ നിന്നും വീട്ടിൽ പോകുന്ന വഴി ............

അച്ചൂ ........ മാഡം ........ ഇതെല്ലം എങ്ങനെ മാനേജ് ചെയ്യുന്നു ..........

ഗൗരി ......... എന്ത് ???????

അച്ചൂ ...... രാവിലെ എണീറ്റ് അടുക്കളയിൽ കയറി ......... അമ്മയോടൊപ്പം നിന്ന് ജോലിയും ചെയ്ത് ......... പിന്നെ ഓഫീസിൽ ....... വീണ്ടും വന്ന് അടുക്കള ........ തുണിയലക്കൽ ....... വീട് വൃത്തിയാക്കൽ  .........

ഗൗരി ....... അമ്മയും എന്നോടൊപ്പം ഉണ്ടല്ലോ .......... അച്ചൂന് ഞാൻ പണിയെടുക്കുന്നത് കണ്ട് അത്രയ്ക്ക് വിഷമം ഉണ്ടെങ്കിൽ ........ പെട്ടെന്നൊരു പെണ്ണ് കെട്ടാൻ നോക്ക് .....

അച്ചൂ ........ എനിക്ക് വലിയൊരു ആഗ്രഹമുണ്ട് ........ നല്ലൊരു bike stunter ആവണമെന്ന് ......... കെട്ടുന്നതിനെക്കുറിച്ചൊന്നും ഞാൻ ഇപ്പൊ ചിന്തിച്ചിട്ടേയില്ല ........

ഗൗരി ........ കെട്ടാൻ പോകുന്ന പെണ്ണിനെ കുറിച്ചോ ??????????/

അച്ചൂ ......... ഓഹ് ........ ഒരാഗ്രഹവും ഇല്ല ........  നമ്മുടെ വീട്ടിൽ ആരു വന്നു കയറിയാലും .......... ഒരു ജാടയും കാണിക്കാൻ പറ്റില്ല ......... അച്ഛന്റെ സ്വഭാവം അറിയാമല്ലോ .......... അതുകൊണ്ട് ഏത് പെണ്ണായാലും ഞാൻ ok .....

എനിക്കിപ്പോൾ ഗൗരിയുടെ സ്വഭാവവും ഇഷ്ടപ്പെട്ടു തുടങ്ങി ........ നല്ല ക്ഷമയുണ്ട് ഗൗരിക്ക് .........

അങ്ങനെ ഒരുന്നും പറഞ്ഞ് അവർ വീട്ടിലെത്തി .......

അഭി ഗൗരിയെ അങ്ങിനെ വിളിക്കാറൊന്നും ഇല്ല .......  അച്ഛനോ അമ്മയോ ചോദിച്ചാൽ വിളിച്ചിരുന്നുന്ന് ഗൗരി കള്ളം പറയും ..........

കുറച്ചു നാളുകൾക്ക് ശേഷം അഭി MS പൂർത്തിയാക്കി ജർമനിയിൽ നിന്നും നാട്ടിലെത്തി .......... അച്ചൂവും അവന്റെ എഞ്ചിനീയറിംഗ് പൂർത്തിയാക്കി .......... പൂർത്തിയാക്കിന്ന് പറഞ്ഞാൽ

💬 Comments

View all comments