Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]
നല്ലനിലയിൽ പൊട്ടി തരിപ്പണമായി ........ BRO. ഇപ്പൊ പോയ പേപ്പറുകൾക്കൊക്കെ ട്യൂഷന് പോകുന്നുണ്ട് ..........
അച്ചൂന്റെ ജീവിതത്തിന് മാറ്റമൊന്നും ഇല്ല അതെല്ലാം പഴയപടിതന്നെ ....... രാവിലെ എഴുന്നേൽക്കും ......... ഗൗരിയുമായി ഇറങ്ങും അവളെ ഓഫീസിലാക്കി
ക്‌ളാസിൽ പോകും ......അത് കഴിഞ്ഞു ജിമ്മിൽ പോകും ........ പിന്നെ ഗൗരിയുമായി വൈകുന്നേരം വീട്ടിലെത്തും .......
അങ്ങനെയിരിക്കെ രാജശേഖരന് മറ്റൊരു സ്ഥലത്തേക്ക് ട്രാൻസ്ഫർ ആയിപ്പോയി
.......... പാവം അച്ചൂ വീണ്ടും പരീക്ഷയെഴുതി ....... മിക്ക പേപ്പറുകളും വീണ്ടും കിട്ടിയില്ല ......... പാവം വീണ്ടും ടൂഷൻ ക്‌ളാസ്സിലേക്ക് ..........
ജർമനിയിൽ നിന്നും വന്നിട്ട് അഭി ബാംഗ്ലൂരിലെ ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്തു വല്ലപ്പോഴും നാട്ടിൽ വരും .................... അങ്ങനെയിരിക്കെ അഭി ജർമനിയിൽ തിരിച്ചുപോകാൻ പ്ലാൻ ചെയ്തു ...........
SUNDAY എല്ലാവരും ഒരുമിച്ചിരുന്നപ്പോൾ ഇതിനെ കുറിച്ച് അഭി അച്ഛനോട് സംസാരിച്ചു ........
അച്ഛൻ ........ അപ്പൊ ഗൗരി .........
അഭി ......... അവളെയൊന്നും ഇപ്പോൾ കൊണ്ടുപോകാൻ പറ്റില്ല ......... അതിന് എനിക്ക് PR കിട്ടിയാലേ അവളെ കൊണ്ടുപോകാൻ പറ്റു ........ അതുവരെ അവളിവിടെ നിൽക്കട്ടെ ......... വല്ല M Tech വല്ലതും ചേരട്ടെ .........
അച്ഛൻ ........ കെട്ടിയിട്ട് മൂന്ന് വര്ഷമാകാൻ പോകുന്നു ...... 23 വയസായി അവൾക്ക് .......... നിങ്ങൾക്ക് ഒരു കുഞ്ഞൊക്കെ വേണ്ടേ ?????........ അതൊക്കെ കഴിഞ്ഞിട്ട് മതി ഇനിയുള്ള നിന്റെ ജര്മനിയിൽ പോക്ക് .......
അഭി ....... അതൊന്നും ഉടനെ നടക്കില്ല ........
അച്ഛൻ ........ അഭി ..... നീ ഇപ്പൊ ജർമനിയിൽ നിന്ന് വന്നതല്ലേ ഉള്ളു .......
💬 Comments
View all comments