Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]
കേറി വെറുതെ ഇരുന്നാലും നിനക്ക് ബോറടിക്കും ....... ഇതാകുമ്പോൾ എനിക്കും ഒരു സഹായമാകുമല്ലോ ........ അച്ഛൻ പറയുന്നത് പോലെ ജോലി ചെയ്താലേ എപ്പോഴും ആക്റ്റീവ് ആയിരിക്കുള്ളൂ ........
ഗൗരി ...... ഓഹ് ..... എനിക്ക് പണിയെടുക്കാൻ ഒരു മടിയും ഇല്ല ........
പിറ്റേന്ന് ........ അഭി ........ ഗൗരിയുമായി ബാങ്കിലേക്ക് പോകുന്ന വഴി ......
അഭി ....... ഗൗരി ........ എന്നോടൊന്നും തോന്നരുത് ....... അപ്പൊ എന്തോ അങ്ങിനെ ....... പറഞ്ഞു പോയതാ .... ഗൗരിക്ക് എന്നോട് വെറുപ്പാണെന്ന് അറിയാം ...........
ഗൗരി ....... ഒന്ന് മിണ്ടാതിരിക്കാഡോ ........... തന്നോട് എനിക്ക് വെറുപ്പല്ല ......... തന്നെ കാണുമ്പൊൾ തന്നെ പുഴുത്ത കിടക്കുന്ന ജന്തുക്കളെ കാണുന്ന പോലെയാ എനിക്ക് തോന്നുന്നത് ........... അവന്റെ ഒരു സെന്റിമെന്റ്സ് ......നേരെ നോക്കി വണ്ടി ഓടിക്ക് ..... ശവം ........ ഇനി അതെന്നും ഇതൊന്നും പറഞ്ഞു എന്റെടുത്ത് വരരുത് ......... തന്നെക്കാൾ സുന്ദരനും ആരോഗ്യവാനുമായ എന്റെ അച്ചുവേട്ടൻ ഉണ്ടെനിക്ക് ........... അവന്റെ ഒരു സംസാരം .... ഞാൻ ഒറ്റക്ക് ഉള്ളപ്പോൾ എന്നോട് മിണ്ടിപ്പോകരുത് ........ നാണം കെടുത്തണ്ടെന്ന് വിചാരിച്ചാ ...... വീട്ടിൽ ഞാൻ തന്നോട് സംസാരിക്കുന്നത് ...... ഓർത്ത് വച്ചോ???????? ഒരു ബുദ്ധിയും വിവരവുമില്ലാത്ത മണ്ടൻ ഡോക്ടർ ......... താൻ ജർമനിയിലൊക്കെ പഠിച്ചതല്ലേ ......... വെറും പാഴ് ......
പിന്നെ അഭി ഒന്നും മിണ്ടിയില്ല ....... ഗൗരിക്ക് തന്നോടുള്ള ദേഷ്യവും വെറുപ്പും അഭിക്ക് മനസ്സിലായി ........ അച്ചൂനെ അവൾ ഒരുപാട് ബൂസ്റ്റ് ചെയ്യുന്നുണ്ട് ....... അവന്റെ മുന്നിൽ ഞാൻ ഒന്നുമല്ലെന്ന് അവൾക്ക് തന്നെ
💬 Comments
View all comments