Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]
തോന്നി ...... അവനെ ഞാനുമായി അവൾ താരതമ്യം ചെയ്യുന്നുണ്ട് .......... ഉടനെ തന്നെ സാൽമയും എന്നെ അവനുമായി താരതമ്യം ചെയ്യും ......... അവൻ ചെയ്യുന്ന കാര്യങ്ങൾ അവന് ഗൗരിയോടുള്ള സമീപനം ....... അച്ഛനും അമ്മയ്ക്കും അവനോടുള്ള സ്നേഹം ....... അവൾ അച്ചുവിൽ ശാരീരികമായും മാനസികമായും പൂർണ സംതൃപ്തയാണ് ........ അവൾക്ക് അവനെ വിശ്വാസവുമുണ്ട് ......... അവൻ ഒരിക്കലും അവളെ ചതിക്കുകയോ തള്ളിപ്പറയുകയോ ചെയ്യില്ലാ എന്നുള്ള ഒടുക്കത്തെ ധൈര്യം ........ അതാണ് അവളുടെ ബലം ....... ഞാൻ വെറുതെ അവളോട് പോയി സംസാരിച്ച് വില കളഞ്ഞു ...... ഇതാണ് അന്ന് അച്ഛനും പറഞ്ഞത് മരമണ്ടൻ എന്ന് ...........
ഗൗരിക്കും സാൽമക്കും മാസ ചെക്കപ്പിനായി അച്ചൂവും അഭിയും ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി ........
ചെക്കപ്പും സ്കാനിങ്ങും കഴിഞ്ഞു റിസൾട്ടിനായി അവർ കാത്തിരുന്നു ........ റിസൾട്ട് വന്നു ......... ഗൗരിയുടെ വയറ്റിൽ ത്രിൻസ് (മൂന്ന് കുട്ടികൾ ) ആണെന്ന് അറിഞ്ഞു ........ അച്ചൂന് സന്തോഷിക്കാണോ കരയണോ എന്നറിയാൻ പറ്റാത്ത ഒരവസ്ഥ ...... അവൾക്ക് ഇനി പ്രസവത്തിൽ എന്തെങ്കിലും സംഭവിക്കുമോ ??? അവന് തീരുമാനമെടുക്കാൻ പറ്റുന്നില്ല ....... അമ്മയെയും അച്ഛനെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു ....... അഭിയും സൽമയും ഡോക്ടറോട് സംസാരിച്ചു ............ ഡോക്ടർ ടെൻഷൻ വേണ്ടെന്ന് പറയുമ്പോഴും അച്ചൂന് അകെ ടെൻഷൻ ........
കുറച്ചു നാളുകൾ കഴിഞ്ഞിട്ടും അഭി ജർമനിയിലേക്ക് പോയില്ല ......... അവൻ അതിലൊരു ഇന്ട്രെസ്റ്റും കാണിക്കുന്നുമില്ല ......... അച്ഛൻ അഭിയെ വിളിച്ചു ......
അച്ഛൻ ........ യെന്ത നിന്റെ പരിപാടി ??/ നിന്റെ ജർമനിയിലെ ജോലിക്കാര്യം എന്തായി
അഭി
💬 Comments
View all comments