0%

Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]

Author : Kambikathakal Read All Parts 2.4K

കഴിയും  ...... ആദ്യം നിന്റെ ഈ അപകർഷതാബോധം ഒന്ന് നിർത്ത് ........ നീ ആരോടാ മത്സരിക്കുന്നത്

അഭി ...... എനിക്ക് അവരോട് സംസാരിക്കാൻ ഒരു ചമ്മൽ ......... അച്ഛൻ ഒന്ന് സംസാരിക്കുമോ ????

അച്ഛൻ ....... നീ ആദ്യം സംസാരിക്ക് ..... അവർ എന്ത് പറയുമെന്ന് നോക്കട്ടെ ...... പിന്നെ ഞാൻ അച്ചൂനെയും ഗൗരിയേയും  കൊണ്ട് സംസാരിപ്പിക്കാം .........  പിന്നെ നീ അവരുടെയും മുഖത്ത് നോക്കി പറയരുത്  ജർമനിയിൽ സീനിയർ സിറ്റിസനെ നോക്കാൻ ബുദ്ധിമുട്ടാണെന്ന് ......... അവരും ചിലപ്പോൾ നിങ്ങളിൽ നിന്നും വല്ലതും പ്രേതിക്ഷിക്കുന്നുണ്ടാവും .........

അഭി ....... ഞാൻ അവരെ വിളിക്കാം ...... അവര് വന്നില്ലെങ്കിൽ ഇവിടെ നിൽക്കുന്നതല്ലേ നല്ലത് ...... ഇത് കുടുംബവീടല്ലേ ????

അച്ഛൻ ....... അത് പണ്ട് ..... ഇപ്പൊ അച്ചൂന്റെ വീട് ...... എല്ലാം നിന്റെ മണ്ടത്തരം കൊണ്ട് നീ കളഞ്ഞു കുളിച്ചു .....  നിനക്കൊരു ഡോക്ടർ ഡിഗ്രി കൈയ്യിൽ കിട്ടിയപ്പോൾ നീ എന്തൊക്കെയോ ആണെന്ന് തെറ്റിദ്ധരിച്ചു ...... ഇപ്പോൾ  അച്ചൂനും ആമിക്കും മുന്നിൽ നീ ഒരു പുല്ലുമല്ല ........ ഈ  ഉടനൊന്നും  അവരോടൊപ്പം നീ എത്തുകഴുമില്ല .........  നിനക്ക് ജീവിക്കാനും അറിയില്ല ...... സാൽമ  പറഞ്ഞാൽ നീ കേൾക്കുകഴുമില്ല ........ എല്ലാം ഒരു ധാർഷ്ട്യം ........  വസ്തു ഭാഗം വയ്ക്കുന്ന സമയത്ത് സാൽമ നിന്നെ ഓര്മപ്പെടുത്തിയതാണ് ... ആലോചിച്ച് സംസാരിക്കാൻ ...... അതും നീ കേട്ടില്ല ....... സ്വന്തം ... മക്കളെക്കാൾ വലുതല്ല അനുജന്റെ മകൻ ...... ഇപ്പൊ സ്വന്തം മക്കളെക്കാൾ ഞാനും നിന്റെ അമ്മയും അച്ചൂനെയും ഗൗരിയേയും 

💬 Comments

View all comments