Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]
സ്നേഹിക്കുന്നു ........ ഞാൻ എന്റെ മകൻ ചെയ്ത തെറ്റിന് പരിഹാരം കണ്ടത് അവനിലൂടെ ആയിരുന്നു ......... വേണമെങ്കിൽ അവനത് നിഷേധിക്കാമായിരുന്നു ........... പക്ഷെ അവനത് ചെയ്തില്ല ......... നീ ആണെങ്കിൽ ചെയ്യുമായിരുന്നോ ??? ഇല്ലാ ....
നീ ചെയ്ത തെറ്റിന് എനിക്ക് അവനെക്കൊണ്ട് പ്രായശ്ചിത്തം ചെയ്യേണ്ടിവന്നു ....... അവരെ ഉപദ്രവിക്കരുത് ..... അവരെങ്കിലും സന്തോഷത്തോടെ ജീവിക്കട്ടെ ………
അഭി അതിനൊന്നും മറുപടി പറഞ്ഞില്ല .......... സാൽമയെ അവിടെ നിർത്തി അഭി ആരോടും പറയാതെ കാശുമായി ബാംഗ്ലൂരിലേക്ക് പോയി ......
രാജശേഖരൻ അഭിയെ തിരക്കാനൊന്നും നിന്നില്ല ........
ഒരു ദിവസം രാജശേഖരനും ശാന്തിയും അച്ചൂനോടും ഗൗരിയോടും പറഞ്ഞു .......... അഭി ആ കാശ് തുല ച്ചിട്ടേ വരൂ ....... നിങ്ങൾ അവന് എന്തെങ്കിലും സഹായം ചെയ്യേണ്ടിവരും ........ ജനിക്കാൻ പോകുന്ന കുഞ്ഞിനെ ഓർത്തെങ്കിലും നിങൾ അത് ചെയ്യണം ..........
അച്ചൂ ......... ഈ വീടിന്റെ നാഥൻ അച്ഛനാണ് ......... അച്ഛൻ പറയുന്നതാണ് ഈ വീട്ടിലെ അവസാന വാക്ക് ...... ആ ഉറച്ച വാക്കിന് മേലാണ് ഞങ്ങൾ ജീവിച്ചതും ഇനി ജീവിക്കാൻ പോകുന്നതും ......... ഇതൊരു യാചനയുടെ സ്വരമായിപ്പോയി .........
ഗൗരി ........... അച്ഛൻ ഞങ്ങളോട് ഇങ്ങനെയൊന്നും സംസാരിക്കാൻ പാടില്ല .......... ഞങ്ങൾ ജീവിക്കുന്നത് തന്നെ അച്ഛൻ എന്നാ വാക്കിന്റെ ഉറപ്പിന് മേലാണ് .......... ആ ഉറച്ച സ്വരമാണ് എന്റെ കഴുത്തിൽ ഇപ്പൊ കിടക്കുന്ന ഈ താലി ......... എനിക്ക് അതിനു മുകളിൽ ഒന്നും വലുതല്ല ....... ആ ഉറച്ച സ്വരം എപ്പോയും ഞങ്ങളുടെ മേൽ ഉണ്ടാവണമെന്നാണ് ഞങ്ങളുടെ ആഗ്രഹം
💬 Comments
View all comments