0%

Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]

Author : Kambikathakal Read All Parts 963

എങ്കിൽ ഞാൻ ചോർ ഇങ്ങുകൊണ്ടുവരാം

അവൾ എണീറ്റ് താഴേക്ക് പോയി ...... ചോറ് മെടുത്തുകൊണ്ടു വന്നു .......... ഡാ എഴുന്നേൽക്ക് ഞാൻ വാരിത്തരാം ....... ഗൗരി അവനെ പിടിച്ചെഴുന്നേൽപ്പിച്ചു ......... ഉണ്ട ഉരുട്ടി അവന്റെ വായിൽ വച്ചുകൊടുത്തു ..........

ഗൗരി ......... നീയെന്താ ഇന്ന് കോളേജിൽ പോകാത്തത് .............

അച്ചു ....... ഒരു മൂടില്ലായിരുന്നു ..........

ഗൗരി ......... എന്നെയോർത്താനോ ?????

അച്ചു ....... ഗൗരി ഇവിടുന്ന് പോയിക്കഴിഞ്ഞാൽ ഞാൻ ഒറ്റപ്പെട്ടു പോകില്ലേ ????

അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു ഗൗരിക്കും പിടിച്ചു നില്ക്കാൻ ആയില്ല അവൾ അച്ചുവിന്റെ മുഖത്ത് നോക്കാതെ താഴേക്ക് പോയി ...........

അച്ഛനും അമ്മയും അഭിയെ വിളിച്ചു വരുത്തി ........കാര്യങ്ങൾ അന്വേഷിച്ചു ........ അഭി അവന്റെ ഭാഗത്തുള്ള ന്യായങ്ങൾ നിരത്തി ....... എനിക്ക് എന്റേതായ വ്യക്തിപരമായ കാര്യങ്ങളിൽ വീട്ടുകാർ ഇടപെടരുത് ......... അതിനു ഞാൻ ആരെയും അനുവദിക്കില്ല ......... ഞാൻ അല്ല ഈ വിവാഹ ബന്ധം വേർപെടുത്താൻ മുൻകൈ എടുത്തത് ...... അത് ഗൗരിയാണ് .........

അച്ഛൻ ......... നിനക്ക് പെണ്ണിനെ കെട്ടിതന്നത് അവളെ തറയിൽ കിടത്താൻ വേണ്ടിയായിരുന്നോ ........  നിനക്ക് വേറെ വല്ല പെൺകുട്ടിയുമായി  വല്ല അടുപ്പവും ഉണ്ടായിരുന്നെങ്കിൽ നിനക്കത് നേരത്തെ പറയാൻ പാടില്ലായിരുന്നോ ...... ഇവളെ ഇങ്ങനെ കഷ്ടപ്പെടേണ്ടതുണ്ടായിരുന്നോ

അഭി ....... അവൾക്ക് എവിടെ കിടക്കണം എന്ന് ഞാൻ പറഞ്ഞുകൊടുക്കേണ്ട ആവശ്യ ഒന്നും ഇല്ല ......... ഞാൻ അവളെ മാനസികമായോ ശാരീരികമായോ വേദനിപ്പിച്ചിട്ടില്ല .......... എങ്കിൽ അവൾ പറയട്ടെ .......... പിന്നെ ശാരീരികമായി എനിക്ക് എന്തെങ്കിലും ചെയ്യണമെങ്കിൽ എനിക്കും കൂടി തോന്നണ്ടേ .......... കെട്ടികൊണ്ടുവന്ന് ഒൻപതാംമാസം പ്രസവിപ്പിക്കാമെന്നൊന്നും  ഞാൻ ആരോടും പറഞ്ഞിട്ടില്ല ...........

അച്ചു ........ ആരോടാണ്  ചേട്ടൻ സംസാരിക്കുന്നതെന്ന് ഓർത്തിട്ടു വേണം ചളപളാ പറയാൻ .........പറയുന്നത് ഒരു സ്ത്രീയെ കുറിച്ചിട്ടാണെന്നും .........

അഭി .........ഇരിക്കെടാ അവിടെ …………..  ഞാൻ സംസാരിക്കുന്നത് എന്റെ അച്ഛനോടാണ് ........... എനിക്കില്ലാത്ത എന്തവകാശമാ നിനക്കുള്ളത് ........  പട്ടിക്ക് തീറ്റകൊടുത്തു വളർത്തുന്നത് പോലെ നിന്നെ ഇവിടിട്ടു വളർത്തിയതെന്ന് നീ  ഓർക്കണം  .........  അത് ഞങ്ങളുടെ ഔദാര്യം ........ തന്തയില്ലാത്ത

💬 Comments

View all comments