0%

Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]

Author : Kambikathakal Read All Parts 2.1K

..........

അവർ ബൽഗണിക്കടുത്തേക്ക് നടന്നു ......... അച്ചു ഒരു സിഗരറ്റ് കത്തിച്ചുകൊണ്ട് അവളോട് ചോദിച്ചു ......... ചേട്ടൻ ഇല്ലാത്തതുകൊണ്ടാണോ ഗൗരിക്കുട്ടി ഉറക്കം വരാത്തത് ........

ഗൗരി ഒന്ന് മൂളി .........

അച്ചു ........ ചേട്ടന് വലിയ ഇഷ്ടമാണല്ലേ ....... ഗൗരിക്കുട്ടിയോട് ........

അവൾ ഒന്ന് നോക്കുക മാത്രമേ ചെയ്തുള്ളു ...........

ഗൗരി ....... അച്ചു നിനക്ക് എന്റെ മുന്നിലിരുന്ന് സിഗരറ്റ് വലിക്കാൻ ഒരു ചമ്മലും തോന്നുന്നില്ലേ ........

അച്ചു ...... ഞാൻ ആരെയും ഭയപ്പെടുകയോ ........  പേടിക്കുകയൊ ഇല്ല ....... ഞാൻ എന്താണോ അങ്ങനെ മറ്റുള്ളവർ മനസ്സിലാക്കണം .......... അല്ലാതെമനസ്സിന്റെ  അകത്തൊന്ന്  പുറത്ത് കാണിക്കുന്നത് വേറെ .... അതിനൊന്നും എന്നെക്കൊണ്ട് പറ്റില്ല ........  ഗൗരിയും എന്നെ അങ്ങനെ കണ്ടാൽ മതി ......... എനിക്ക് ഒളിച്ചു വയ്ക്കാൻ ഒന്നുമില്ല ......... എന്റെ മനസ്സിൽ എന്താണോ തോന്നുന്നത് ഞാൻ അത് അപ്പൊ തന്നെ തുറന്ന് പറയും

ഗൗരി ......... അതാണ് ആർക്കും നിന്നെ കണ്ടുകൂടാത്തത് .........

അച്ചു .......... അതൊക്കെ ഇവിടെ ആര് നോക്കുന്നു ....... ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെട്ടാൽ മതി.........  പക്ഷെ ഗൗരിയെ പെണ്ണുകാണാൻ വന്നപ്പോൾ ഗൗരിയെ കണ്ടപ്പോൾ തന്നെ അച്ഛന്റെ മുഖം തെളിഞ്ഞു ....... അതൊക്കെ വല്ലപ്പോഴുമേ കാണാൻ പറ്റു .........

ഗൗരി ........ നീ നേരത്തെ പറഞ്ഞില്ലേ പെണ്ണുകാണാൻ വന്നപ്പോൾ ആദ്യം കണ്ടപ്പോൾ എന്നെ ഇഷ്ടമായില്ലെന്ന് അത് എന്തെടാ ???????

അച്ചു ..........  അത് ഞാൻ ഗൗരിയോട് എങ്ങനെ പറയും .........?????

ഗൗരി ......... അവന് എന്റെ മുന്നിലിരുന്ന് സിഗരറ്റ് വലിക്കാം ........ അതിന് ചമ്മലൊന്നും ഇല്ല

💬 Comments

View all comments