Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]
..........
അച്ചു ......... ഇല്ല ഞാൻ ........പറയാം ......... ഇപ്പൊ നീ പണ്ടത്തെപോലൊന്നും അല്ല കേട്ടോ ...... ഈ ആൺ പിള്ളേരുടെ കോൺസെപ്റ്റ് ......... കെട്ടാൻ പോകുന്ന പെണ്ണിന് ഇത്തിരി .......... ഇല്ലെങ്കിൽ വേണ്ട ....... ഗൗരി ഇനി പറയും ഞാൻ ഗൗരിയോട് അനാവശ്യം പറഞ്ഞുന്ന്
ഗൗരി ........ നീ ബാക്കി പറയെടാ ........ നീയല്ലേ പറഞ്ഞത് നിന്റെ ഹൃദയം ഭയങ്കര വിശാലമാണെന്ന് ..... പറയെടാ അങ്ങോട്ട് ...........
അച്ചു ......... അല്ല ഗൗരി ........ കെട്ടാൻ പോകുന്ന പെണ്ണിന് ഇത്തിരി ശരീരം ഒക്കെ വേണ്ടേ ...........
ഗൗരി ....... അതിന് എനിക്കെന്തായിരുന്നു കുഴപ്പം ???????
അച്ചു ........ ആദ്യം കണ്ടപ്പോൾ എനിക്ക് തോന്നി ...... ഗൗരിക്ക് ഫ്രണ്ടും ഇല്ല ബാക്കും ഇല്ല ........ വളരെ മെലിഞ്ഞിട്ട്
ഗൗരി ........ അയ്യടാ ........ അവന്റെ ഒരു ഫ്രണ്ടും ബാക്കും ........ അപ്പൊ നീയല്ലേ പറഞ്ഞത് എന്നെ പോലെയുള്ള ഒരു പെണ്ണിനെയാണ് നീ ആഗ്രഹിക്കുന്നതെന്ന് ....... അപ്പൊ അതെന്തിനാ ????????
അച്ചു ........ എന്റെ ഗൗരിക്കുട്ടി .......... നമ്മളൊരു പെണ്ണിനെ റോഡിൽ വച്ച് നോക്കുമ്പോൾ ......അവളെ മൊത്തം ഒന്ന് സ്കാൻ ചെയ്യും ........ ആ തള്ളിയിരിക്കുന്ന ഭാഗത്തായിരിക്കും നമ്മൾ ആദ്യം നോക്കുന്നത് ....... ഗൗരി ഇനി അത് സ്രെധിച്ചാൽ മതി
ഗൗരി ........അപ്പൊ നീ എന്നെ ആദ്യം കണ്ടപ്പോഴേ സ്കാൻ ചെയ്തല്ലേ ....... വൃത്തികെട്ടവൻ ...... ബാക്കി പറ ...
അച്ചു ...... ഗൗരിക്കുട്ടി ...... ഗൗരി വീട്ടിൽ വന്നതിനു ശേഷമാണ് ഞാൻ മനസ്സിലാക്കുന്നത് ....... ഇതൊന്നുമല്ല ഒരു
💬 Comments
View all comments