Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]
ഒരാളുടെ മുന്നിലെ താലി കെട്ടാനായി തല താഴ്ത്തിയിട്ടുള്ളു ......... എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചെങ്കിലും ആ നല്ലവരായ അച്ഛനും അമ്മയ്ക്കും ഞാൻ ഇപ്പോഴും മരുമകളാണ് ..... ആ വിശ്വാസത്തിലാണ് ജീവനായ അവരുടെ മകനെ എന്നെ ഏൽപ്പിച്ചിട്ടുപോയത് ........
അച്ചൂ ....... പൂർണ്ണമനസ്സോടെ എന്റെ ഭാര്യയായി എന്റെ കുഞ്ഞുങ്ങളെ പ്രേസേവിച്ച് എന്നെ സ്നേഹിച്ച് എന്നോടൊപ്പം ജീവിക്കാനാണ് ഞാൻ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത് .........
ഗൗരി ....... എനിക്ക് ഈ അനിയൻ കുട്ടനെ ഒരു ഭർത്താവായി കാണാൻ ഒരിക്കലും പറ്റില്ല ........
അച്ചൂ ......... ഒന്നുകിൽ നീ ആരെയെങ്കിലും കെട്ടണം ......... നിന്നെ കെട്ടിച്ചു വിടാതെ ഒരിക്കലും ഞാൻ ഒരു പെണ്ണിന്റെ കഴുത്തിൽ താലി കെട്ടില്ല .......
ഗൗരി അച്ചൂന്റെ മുതുകിൽ ഒരു ഇടി കൊടുത്തു
അച്ചൂ ......... ഞാൻ നിന്റെ മുന്നിൽ ജീവിതകാലം മുഴുവൻ ഒരു കെട്ടാ MONKEY ആയി ജീവിക്കും ....ദാറ്റ് ഈസ് മൈ ഡിസിഷൻ ........
ഗൗരി ...... അച്ചൂ അങ്ങിനെയൊന്നും ചിന്തിക്കല്ലേ ...........എന്റെ ജീവിതമേ ഇങ്ങനെ ആയി ...........
അച്ചൂ ........ ഞാൻ സംസാരിക്കുന്നത് സീരിയസ് ആയിട്ടാണ് ......... അല്ലാതെ ചേട്ടൻ കളഞ്ഞിട്ടുപോയ പെണ്ണിനൊരു ജീവിതം കൊടുക്കാനുള്ള സിമ്പതി കൊണ്ടൊന്നുമല്ല ....... ഞാൻ അന്ന് പറഞ്ഞില്ലേ ....... ഗൗരിയെപ്പോലൊരു പെണ്ണിനെയല്ല ഗൗരിയെ ആണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് ........ ചെലപ്പോൾ ദൈവത്തിനു തന്നെ തോന്നിക്കാണും അവന്റെ പെണ്ണിനെ അവനുതന്നെ അങ്ങ് കൊടുത്തേക്കാമെന്ന് ....... അതുകൊണ്ടായിരിക്കും ഇങ്ങനെയൊക്കെ സംഭവിച്ചത് .........
ഗൗരി ......... മും ........
അവർ വീട്ടിലെത്തി ഗൗരി ചായ ഇടാനായി അടുക്കളയിലേക്ക് പോയി .......
അച്ചൂ മുകളിലേക്കും അവൻ ഡ്രസ്സ് മാറി തായെക്ക് വന്നു ഗൗരിയെ അടുക്കളയിൽ സഹായിച്ചു ........ അവർ ചായയുമായി ഹാളിലേക്ക് വന്ന് TV ഓൻ ചെയ്തു .........
ഗൗരി ........ അച്ചൂ .......പെട്ടെന്ന് കുടിച്ചിട്ട് പോയിരുന്ന പഠിക്കാൻ നോക്ക് ....... എക്സാം ഇങ്ങടുത്തു ........
അച്ചൂ ...... അആഹ് ........പോവാം .............
കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് അച്ചൂന് എക്സാം സ്റ്റാർട്ട് ആയി ......... ഗൗരി ലീവ് എടുത്ത് അച്ചൂനെ സഹായിക്കാൻ കൂടെ
💬 Comments
View all comments