Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]
നിന്നു ........ അങ്ങനെ അവന്റെ എക്സാം അവസാനിച്ചു ..........
ഗൗരി ........ അച്ചൂ എനിക്ക് ട്രീറ്റ് വല്ലതും ഉണ്ടോ ???
അച്ചൂ ...... നീ ആദ്യം യെന്തുവേണമെന്ന് പറ ........
ഗൗരി .......... അത് അച്ചൂ തന്നെ തീരുമാനിക്ക് .......
അച്ചൂ ........ എന്നാൽ ഞാൻ ഒരു ഉമ്മ തരട്ടെ .....
ഗൗരി ...... പോ അച്ചൂ ...... ഞാൻ ........... സീരിയസ് ആയിട്ട പറയുന്നത് ........
അച്ചൂ ......... ഞാനും സീരിയസ് ആയിട്ടാ .......
ഗൗരി ......പോ ........
അച്ചൂ ......... എന്നാൽ ഞാൻ പറയാം ......... നാലുകുപ്പി ബിയർ ....... പിന്നെ പൊറോട്ട ബീഫ്
ഗൗരി ........ ബിയർ വേണ്ടാ .......
അച്ചൂ ...... പേടിക്കണ്ട ....... നീ ഫിറ്റായിപ്പോയാലും ഞാൻ നിന്നെ പീഡിപ്പിക്കത്തൊന്നും ഇല്ലാ ......... എനിക്ക് നിന്നെ പൂർണ മനസ്സോടെ വേണം ......... അതിനി ഇത്തിരി തറപരിപാടി കാണിക്കാനും ഞാൻ തയ്യാറാ ..... നീ എന്നെ സ്നേഹിക്കുന്നെന്ന് എനിക്ക് കൂടി തോന്നണം ....... ഗൗരി ........ എന്നാൽ ബിയർ ...... പൊറോട്ട ബീഫ് റോസ്‌റ് ....... പിന്നെ പത്തിരി ........ ഒരു ചിക്കെൻ ദീപ്പ് റോസ്‌റ്
അച്ചൂ ...... ഞാനൊരു ഹണീ ബീ ഫുൾ കൂടി വാങ്ങും ........ ഇരിക്കട്ടെ .......
ഗൗരി ........ വാങ്ങിക്കോ ...... ഒരുമിച്ച് അടിച്ചു ഫിറ്റാവാതിരുന്നാൽ മതി ....... ഞാൻ ജോലിക്ക് പോയാൽ നീ പിന്നെ ഒറ്റക്കല്ല ......... ബോറടിക്കുമ്പോൾ രണ്ടെണ്ണം അടിച്ചിട്ട് കിടന്നാൽ മതി ...... സമയം പോകും .......അച്ചൂ ....... എന്നെ വീട്ടിലാക്കിയിട്ട് നീ പോയി വാങ്ങിക്കൊണ്ട് വാ .......
അച്ചൂ ........ ഇപ്പൊ ഞാൻ ജീവിക്കുന്നത് തന്നെ നിനക്ക് വേണ്ടിയാ ......... ഞാനിപ്പോ ശ്രെദ്ധിക്കുന്നുണ്ട് നീ ഇപ്പൊ എന്നെ എടാ പോടന്നൊന്നും വിളിക്കാറില്ല ......... അത് ഞാൻ ഇപ്പൊ ഒരു പോസിറ്റീവായി കാണുന്നുണ്ട് .......
ഗൗരി ........ അച്ചൂ ....... നീ പോയി അത് വാങ്ങിയിട്ട് വാ ...... എനിക്ക് നന്നയി വിശക്കുന്നുണ്ട് ........
അച്ചൂ ...... പിന്നെ നീ ഈ സാരി
💬 Comments
View all comments