0%

Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]

Author : Kambikathakal Read All Parts 2.1K

ഞാൻ കെട്ടിയിട്ട് ഭാര്യ എന്നൊരു പരിഗണന കൊടുക്കാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല ........ ഇനി കഴിയുമൊന്നും എനിക്കറിയില്ല .......... നിങ്ങളെയൊക്കെ അറിയിക്കാതെ അവൾ എനിക്കായി ഒരുപാട് അഡ്ജസ്റ് ചെയ്തു ........... ഇനി എനിക്ക് അവളെയും അവൾക്ക് എന്നെയും ഉൾക്കൊള്ളാൻ കഴിയില്ല ........അതുകൊണ്ട് ഞങ്ങൾ പിരിയുന്നതാവും നല്ലത് ............

ഇതെല്ലം കേട്ടുകൊണ്ട് ഗൗരിയുടെ കണ്ണിൽ നിന്നും കണ്ണുനീർത്തുള്ളികൾ ഒഴുകുന്നുണ്ടായിരുന്നു ....... ക്യാ ഫലം ........

അച്ഛൻ .......... ഞാൻ അവളോട് ഒന്നുകൂടി സംസാരിക്കട്ടെ .........

അഭി ..........  വേണ്ട അച്ഛാ ......... അവൾ സമ്മതിക്കില്ല ..........

അച്ഛൻ ........ സമ്മതിച്ചാൽ ????????

അഭി .......... എനിക്ക് ആലോചിക്കാൻ കുറച്ചുസമയം കൂടി തരണം .........

കഴിച്ചുകൊണ്ടിരുന്ന  കൈകൊണ്ട് കരണം പൊളിച്ചുള്ള  ഒരു അടിയായിരുന്നു പിന്നെ അവിടെ കണ്ടത് ........ ഇതൊന്നും കണ്ടിട്ടും അച്ചൂന് ഒരു കുലുക്കവും ഉണ്ടായില്ല ........'അമ്മ ഇടക്ക് കയറി നിന്നെങ്കിലും .......അച്ഛൻ എണീറ്റ് കൈ കഴുകി റൂമിലേക്ക് പോകുന്നതിനു മുൻപായി പറഞ്ഞു ഇനി നിന്നെ എന്നെ കൺവെട്ടത്തുകാണരുത് ......... ഒരു മനുഷ്യനായാലും കുറച്ചൊക്കെ വ്യക്തിത്വം വേണം ....... ഇനി അച്ചാന്ന് വിളിച്ചുകൊണ്ട് ഈ പാടി നീ ചവിട്ടരുത് ........ ഇറങ്ങിപ്പോടാ ......... ഇന്നിറങ്ങിക്കോണം ഈ വീട്ടിൽ നിന്ന് ......... എന്താന്ന് വച്ചാൽ  നാളെ കൊണ്ട് ഡിവോഴ്സ് പെറ്റിഷൻ ഉള്ള പേപ്പർ എനിക്ക് കിട്ടണം ......... ഇല്ലങ്കിൽ നീ ജർമനിയിലും പോകില്ല അമേരിക്കയിലും പോകില്ല .........ഇത് ഞാനാ പറയുന്നത് ........

ശാന്തി അവന്റെ പെട്ടിയും സാധനങ്ങളും എടുത്ത് പുറത്തേക്കിട് ........ ഇനി ഇവനെ നമുക്ക് വേണ്ട ........ ഇങ്ങനെ

💬 Comments

View all comments