0%

Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]

Author : Kambikathakal Read All Parts 2.1K

എന്താടാ ???????

അമ്മയും ഗൗരിയും അഭിയുടെ മുഖത്തേക്ക് നോക്കി .............

അഭി ........ ഞാൻ കെട്ടിയ താലി അവളുടെ കഴുത്തിൽ ഉണ്ട് ........എനിക്കത് വേണം .........

ഗൗരി അവളുടെ താലിമാല ശരീരത്തോട് ചേർത്ത് പിടിച്ചു  ............

'അമ്മ ......... അഭി നീ ഇത്ര ക്രൂരനാകല്ലേടാ ....... അവളൊരു പെണ്ണല്ലേ ........?

അഭി ....... അമ്മയൊരു കാര്യം ചെയ്യ് ....... അമ്മയുടെ ഇളയ മോനെ കൊണ്ട് ഇവളെ കെട്ടിക്ക് ....... അതാകുമ്പോൾ ...... രണ്ടുപേരും വളരെ ഹാപ്പിയായി അങ്ങ് ജീവിച്ചോളും ...... എന്നെക്കാളും അവനാ  ഇവൾക്ക് ചേരുന്നത് ........ ഞാൻ കളിയാക്കാനോ തമാശയായിട്ടോ കുത്തിനോവിക്കാനോ പറയുന്നതല്ല ...... അവർ രണ്ടും നല്ല ചേർച്ചയാ ..... രണ്ടാളും ഒരേ ചിന്താഗതിക്കാരാ  ....... ഇനി ഇവൾ കെട്ടാച്ചരക്കായി ഇരുന്നുപോയാൽ ഇനി എനിക്കൊരു കുടുംബം ഉണ്ടായൽ ചിലപ്പോൾ ആ ശാപം കൂടി എന്റെ തലയിൽ വന്നു വീഴും ...... 'അമ്മ അച്ഛനോടൊന്ന് ഇതിനെക്കുറിച്ച് സംസാരിക്ക് ....... ഒരു റൂമിൽ കിടന്നന്നേയുള്ളു ........ ബാക്കി  അതവക്ക് അറിയാം .........  ഒരു നോട്ടം കൊണ്ടുപോലും ഞാൻ അവളെ കളങ്കപ്പെടുത്തിയിട്ടില്ല ......... വീട്ടിൽ ചെന്നയുടനെ 'അമ്മ അച്ഛനെ ഒന്ന് വിളിക്കണം ....... എന്നോട് ദേഷ്യം ഒന്നും തോന്നരുത് ....... ഈ താലി തന്നെ ഞാൻ തിരിച്ചുവാങ്ങിയത് ....ഇനി അതും കെട്ടിപ്പിടിച്ചുകൊണ്ടിരിക്കാതിരിക്കാനാ ....... അവൾക്കും നല്ലൊരു ജീവിതം ഉണ്ടാകട്ടെ ...... ഗൗരി ..... എല്ലാത്തിനും സോറി ....... എന്നെ  ശപിക്കരുത് .........

'അമ്മ ....... എന്റെ മോൻ അവളുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടല്ലോ ഈ അമ്മക്ക് അതുമതി .......

ഗൗരിയുടെ

💬 Comments

View all comments