Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]
കണ്ണിൽ നിന്നും കണ്ണുനീർ കവിഞ്ഞൊഴുകി ........... അവൾ മനസ്സില്ല മനസ്സോടെ മാലയോടൊപ്പം താലിയും ഊരി അവനുനേരെ നീട്ടി ....... അഭി അതുവാങ്ങി പോക്കറ്റിലേക്കിട്ടു .........അഭി പിന്തിരിഞ്ഞു നടന്നു ...... വളരെ വിഷമത്തോടെ അവൻ നടന്നകലുന്നത് ആ 'അമ്മ നോക്കി നിന്നു
പിറ്റേ ദിവസം ഗൗരി അവളുടെ വീട്ടിലേക്ക് പോകുകയാണ് ............ വീട്ടിലുള്ള ആരും പരസ്പരം സംസാരിക്കുന്നില്ല ........... അച്ചൂ കതകടച്ചു മുറിയിൽ തന്നെ ഇരിപ്പാണ് ........... 'അമ്മ വന്ന് അടുക്കളയിലേക്ക് കയറി ..... ഗൗരിയും വന്നയുടൻ ഡ്രസ്സ് മാറി അടുക്കളയിലേക്ക് വന്നു ........ (ഗൗരിയെ കണ്ടതും അമ്മയുടെ കണ്ണ് നിറഞ്ഞു)
'അമ്മ ........( ഗൗരിയുടെ മുഖത്ത് നോക്കാതെ ) നാളെ പോകണ്ട അച്ചൂ ശനിയാഴ്ച കൊണ്ടാക്കും ........
ഗൗരി ....... ഹും ..........
'അമ്മ ........ ജോലി കളയാൻ പോകുകയാണോ .........
ഗൗരി അതിനു മറുപടിയൊന്നും പറഞ്ഞില്ല ...........
'അമ്മ ....... നിനക്കിവിടെ നിന്നുടെ ........ ഇനി നിന്നെ ശല്യം ചെയ്യാൻ ആരും വരില്ല .........
ഗൗരിയുടെ കണ്ണുകൾ നിറഞ്ഞതല്ലാതെ അവൾ അതിനും മറുപടി പറഞ്ഞില്ല .........
അങ്ങനെ പതിവുപോലെ അച്ചു ഗൗരിയെ ഓഫീസിലാക്കി കോളേജിലേക്ക് പോകും ....... പരസ്പ്പരം അവർ സംസാരിക്കാറില്ല ........
ഒരു വ്യാഴ്ച ദിവസം വൈകുന്നേരം ഒരു ദുഃഖവാർത്തയുമായിട്ടാണ് 'അമ്മ ഓഫീസിൽ നിന്നും വന്നത് .......... അമ്മക്ക് ട്രാൻസ്ഫർ ........
വീട്ടിൽ ആകപ്പാടെ ഒരു മൂകത ........ അമ്മയുടെ വിഷമം കണ്ട് ഗൗരി അമ്മയുടെ അടുത്തേക്ക് വന്നു പറഞ്ഞു ........ യെന്തിനാണമ്മാ ഇങ്ങനെ വിഷമിക്കുന്നത് ........ ഒന്നുമില്ലെങ്കിലും അമ്മക്ക് അച്ഛൻ ജോലിചെയ്യുന്ന സ്ഥലത്ത്
💬 Comments
View all comments