0%

Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]

Author : Kambikathakal Read All Parts 2.1K

ഞാൻ മൂഡോഫ് ആയിപ്പോയി .......

അച്ചൂ ....... മൈ ലോർഡ്……...ആ കോലൻ  മുടിക്കാരനെ ഇനി അതുപോലെ ആ സ്ഥാനനത്ത് സ്നേഹിക്കാൻ പറ്റുമോ ....... അവന് ഇഷ്ടമാണ് .......

ഗൗരി ....... മൈ ലോർഡ്……... ഞാൻ എന്റെ തെറ്റ് അപ്പോൾ തന്നെ തിരുത്തി ........ NO ചാൻസ് ........ ഇപ്പൊ ഞാൻ ആ കോലൻ മുടിക്കാരന്റെ ചേട്ടത്തിയായിപ്പോയി ......അപ്പോഴായിരുന്നെങ്കിൽ എനിക്ക് OK ആയിരുന്നു .......

അച്ചൂ ..... ഒന്നുകൂടി ആലോചിക്ക് ....... അവനെ സ്നേഹിക്ക് ......... ജീവിതകാലം മുഴുവൻ അവനോടൊപ്പം ജീവിക്കാൻ അവൻ വിളിക്കുകയാണ് ........

ഗൗരി ......  കോടതിയിൽ നീതിക്കായി ആണെങ്കിൽ ആ ചെക്കന്റെ ജീവിതം നശിപ്പിക്കാൻ അവനെ ജീവനുതുല്യം സ്നേഹിക്കുന്ന അവന്റെ സ്വന്തം ചേട്ടത്തി ഒരിക്കലും മനസ്സുകൊണ്ടുപോലും അങ്ങനെ ചിന്തിക്കില്ല ..... അത് കിഴ്വഴക്കപ്രീകാരം മഹാ അപരാധമാണ് ............

അച്ചൂ ........ മൈ ലോർഡ് ഇപ്പൊ അവൾ എന്റെ ചേട്ടത്തി അല്ല അവളുടെ കേട്ട് താലി വരെ ഊരി  വാങ്ങിയാണ് അവളുടെ മുൻഭർത്താവായും എന്റെ ചേട്ടനുമായി അഭി അവളെ അവന്റെ ജീവിതത്തിൽ നിന്നും ഇറക്കി വിട്ടത് ....... എന്തേ ചേട്ടനില്ലാത്ത ഭാര്യ പിന്നെ എങ്ങനെ എന്റെ ചേട്ടത്തിയാവും ....... SHE WAS MY  ചേട്ടത്തി ......... NOT NOW

ഗൗരി ........ ഞാൻ ഒരാളുടെ മുന്നിലെ താലി കെട്ടാനായി  തല താഴ്ത്തിയിട്ടുള്ളു .........  എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചെങ്കിലും ആ നല്ലവരായ അച്ഛനും അമ്മയ്ക്കും ഞാൻ ഇപ്പോഴും മരുമകളാണ് ..... ആ വിശ്വാസത്തിലാണ് ജീവനായ അവരുടെ മകനെ എന്നെ ഏൽപ്പിച്ചിട്ടുപോയത് ........

അച്ചൂ ....... പൂർണ്ണമനസ്സോടെ

💬 Comments

View all comments